anchor jobs Archives - Valanchery Online
	1	</sy:updateFrequency>
anchor jobs Archives - Valanchery Online
	<width>32</width>
	<height>32</height>
ആകാശവാണി മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാൻ ഇപ്പോൾ അപേക്ഷിക്കാം
മഞ്ചേരി: ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തില്‍ അവതാരകരാവാന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാനയോഗ്യത. പ്രായപരിധി 20-50. അപേക്ഷാഫീസ് 300 രൂപ. പ്‌ളസ്ടുകാര്‍ക്ക് യുവവാണി അവതാരകരാവാനും അവസരമുണ്ട്. 18നും 30നും ഇടയിലുളളവരാണ് യുവവാണിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷഫീസ് 100 രൂപ. എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ ബാങ്കിങ് മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്. പ്രസാര്‍ഭാരതി, ഓള്‍ ഇന്ത്യാറേഡിയോ, കാലിക്കറ്റ്, അക്കൗണ്ട് നമ്പര്‍ 10622323635, […]
The post ആകാശവാണി മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാൻ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>