anantha krishnan Archives - Valanchery Online

ഗാന്ധി ക്വിസ്; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ഇരിമ്പിളിയം ജി.എച്.എസ്.എസിലെ മിൻഷയും അനന്തകൃഷ്ണനും
ഇരിമ്പിളിയം: മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് ഇരിമ്പിളിയം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ പി.എൻ മിൻഷ, ആർ. അനന്ത കൃഷ്‌ണൻ എന്നീ വിദ്യാർത്ഥികൾ യോഗ്യത നേടി. അധ്യാപകനായ ഇരിമ്പിളിയം പെരിങ്ങാട്ടുതൊടിയിൽ നഹാസിൻ്റെയും, അധ്യാപികയായ പി. ഷാഹിദയുടെയും മകളാണ് പത്താം തരം വിദ്യാർത്ഥിനിയായ മിൻഷ. ഇരിമ്പിളിയം ചക്കിങ്ങഴിപ്പറമ്പിൽ രാമകൃഷ്‌ണൻ്റെയും, അധ്യാപികയായ കെ.യു ശ്രീജയുടെയും മകനാണ് എട്ടാം തരം വിദ്യാർത്ഥിയായ അനന്ത കൃഷ്‌ണൻ ആർ.

The post ഗാന്ധി ക്വിസ്; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ഇരിമ്പിളിയം ജി.എച്.എസ്.എസിലെ  മിൻഷയും അനന്തകൃഷ്ണനും appeared first on Valanchery Online.