anakkayam Archives - Valanchery Online
	1	</sy:updateFrequency>
anakkayam Archives - Valanchery Online
ഫേസ് ബുക്ക് പ്രണയം: കൊപ്പം സ്വദേശിയോടൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു
മലപ്പുറം: കാമുകനോടൊപ്പം ഒളിച്ചോടുകയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്ത വീട്ടമ്മയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ആനക്കയം ചക്കാലക്കുന്നന്‍ ഹംസയുടെ മകള്‍ ഷഹാന(25)യെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കാമുകനായ കൊപ്പം മുളയന്‍കാവ് മപ്പാട്ടുകര ജബ്ബാര്‍ (26)നൊപ്പം പോകാന്‍ അനുവദിച്ചത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയും യുവാവും ഇക്കഴിഞ്ഞ 14നാണ് നാടുവിട്ടത്. വീട്ടമ്മയുടെ ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ […]
The post ഫേസ് ബുക്ക് പ്രണയം: കൊപ്പം സ്വദേശിയോടൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു appeared first on Valanchery Online.