Amup school Archives - Valanchery Online

ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു
ഇരിമ്പിളിയം: വനിതാ ദിനത്തോടനുബന്ധിച്ചുള്ള ജെ.സി.ഐ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ നൽകിയത്.  ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ശ്രീമതി റജുല നൗഷാദ് പദ്ധതി ഉദ്ഘാടനം ചെയ്തു ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, സ്കൂൾ പി.ടി.എ പ്രസിണ്ടന്റ് സോമൻ.ടി.ആർ, ഹെഡ്മിസ്ട്രസ്സ് സീനത്ത്.പി, വാർഡ് മെമ്പർ മഞ്ചുള, പ്രോഗ്രാം ഡയറക്ടർ  ജെ.സി.ഐ വളാഞ്ചേരി സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ കെ.പി  തുടങ്ങിയവർ പങ്കെടുത്തു.

The post ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു appeared first on Valanchery Online.

രുചിഭേദങ്ങളൊരുക്കാൻ ഇന്ന് വളാഞ്ചേരിയിൽ ചക്ക മഹോത്സവം
വളാഞ്ചേരി:’വലിച്ചെറിഞ്ഞു കളയേണ്ട ഒരു സാധനമല്ല, ഔഷധ ഗുണത്തോടൊപ്പം മികച്ച വരുമാനവും തരുന്ന ഉത്പന്നവും കൂടിയാണ് ചക്ക’ എന്ന സന്ദേശം പകർന്നുനൽകാൻ വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സിഡിഎസും ഷെൽട്ടറും സംയുക്തമായി ‘ചക്ക മഹോൽത്സവം’ സംഘടിപ്പിക്കുന്നു. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ ചക്ക സീസൺ ഉത്സവമായി ആഘോഷിക്കാൻ കുടുംബശ്രീ ജില്ലാ മിഷനും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ മയായ ഷെൽട്ടറും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30/04/2018 രാവിലെ 9.30 മണി മുതൽ കാവുംപുറം എ.എം.യു.പി സ്കൂളിൽ വെച്ച് ചക്ക മഹോൽത്സവം സംഘടിപ്പിക്കുന്നത്. വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കാനുള്ള പരിശീലനവും വിപണനമേളയും ഉണ്ടായിരിക്കുന്നതാണ്. ചക്ക മഹോത്സവം അവസാനിക്കുന്നതോടെ നഗരസഭയിലെ എല്ലാ വിടുകളിലും ചക്ക വിഭവങ്ങളുടെ പോഷക – ഔഷധ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യം.

ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക വരട്ടിയത്, തേൻ, ബജി, വട, കഞ്ഞി, പുഴുക്ക്, സൂപ്പ്……..etc മുതലായവ നിർമിക്കാനുള്ള പ്രത്യാഗ പരിശീലനം ഉണ്ടായിരിക്കുന്നതാണ്…

The post രുചിഭേദങ്ങളൊരുക്കാൻ ഇന്ന് വളാഞ്ചേരിയിൽ ചക്ക മഹോത്സവം appeared first on Valanchery Online.