amritha textiles Archives - Valanchery Online

മഹാമാരിയെ പ്രതിരോധിക്കാൻ സൗജന്യ മാസ്ക് വിതരണം ചെയ്ത് പൈങ്കണ്ണൂരിലെ അമൃത ടെക്സ്റ്റൈൽസ് ഉടമ രാധാകൃഷ്ണൻ
വളാഞ്ചേരി:കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ജനങ്ങൾക്ക് ആവശ്യമായിവരുന്ന മാസ്ക് സൗജന്യമായി തയ്ച്ചു വിതരണം ചെയ്യുകയാണ് വളാഞ്ചേരി പൈങ്കണ്ണൂരിൽ അമൃത ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം നടത്തുന്ന സി പി രാധാകൃഷ്ണൻ. കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പൈങ്കണ്ണൂർ കലാക്ഷേത്രയുടെ പ്രസിഡണ്ട് കൂടിയാണ് മാസ്ക്ക് വിതരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ഹമീദ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു, എൻ.കെ ബാബു, പി.പി വാസുദേവൻ, മോഹനൻ പൈങ്കണ്ണൂർ, ആർ ആനന്ദ് എന്നിവർ പങ്കെടുത്തു.

The post മഹാമാരിയെ പ്രതിരോധിക്കാൻ സൗജന്യ മാസ്ക് വിതരണം ചെയ്ത് പൈങ്കണ്ണൂരിലെ അമൃത ടെക്സ്റ്റൈൽസ് ഉടമ രാധാകൃഷ്ണൻ appeared first on Valanchery Online.