amrita hospital Archives - Valanchery Online

ആംബുലൻസ് ദൗത്യം വിജയം; കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം അമൃത അശുപത്രിയിൽ എത്തിച്ചു
എറണാകുളം: കാഞ്ഞങ്ങാട് പള്ളിക്കര ചെർക്കാപ്പാറ സ്വദേശി ചിത്രേശ്-ഷീജ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായി ആംബുലൻസ് ദൗത്യം വിജയയകരമായി പൂർത്തിയാക്കി. മംഗലാപുരത്ത് നിന്ന് എറണാകുളം അമൃത അശുപത്രിയിലേക്കാണ് ചൊവാഴ്ച വൈകീട്ട് 7:30 മണിയോടെ ദൗത്യം ആരംഭിച്ചത്. KL-60-T-2102 നമ്പർ ആംബുലൻസ് ആണ് ദൗത്യവുമായി പോയത്. ബുധനാഴ്ച പുലർച്ചെ 1:43ന് എറണാകുളം അമൃത അശുപത്രിയിൽ ആംബുലൻസ് എത്തിച്ചേർന്നു. ആംബുലൻസിന് വഴിയൊരുക്കുന്നതിനും മറ്റ് സജ്ജീകരണങ്ങൾക്കും കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കൂട്ടായ്മകളായ ആക്സിഡൻ്റ് റെസ്ക്യൂ 24*7, തെഹൽക്ക ഗ്രൂപ്പ്, ലൈഫ്‌ലൈൻ ആംബുലൻസ്, ഗ്രീൻ സ്റ്റാർ, കെ.ഇ.ടി, എ.ഇ.ടി, ബി.ഐ.ആർ.കെ, ട്രോമാ കെയർ എന്നിവരും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ പോലീസ്, ഹൈവേ പോലീസ് തുടങ്ങിയവരും യത്നിച്ചു.

The post ആംബുലൻസ് ദൗത്യം വിജയം; കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം അമൃത അശുപത്രിയിൽ എത്തിച്ചു appeared first on Valanchery Online.