amlp school Archives - Valanchery Online
ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു
വളാഞ്ചേരി: നവംബർ 1 ന് സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തൊഴുവാനൂർ എ.എം.എൽ.പി സ്കൂളും പരിസരവും ജനകീയ ശുചീകരണം നടത്തി. വാർഡ് കൗൺസിലർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുവജന ക്ലബ്ബ് പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ  തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
The post ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു appeared first on Valanchery Online.
യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു
കുരുവമ്പലം: കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിലെയൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം പുലാമന്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠന്റെ അധ്യക്ഷതയിൽഅടിയന്തിര പി ടി എ മീറ്റിംഗ് വിളിച്ച് കൂട്ടി മീറ്റിംഗിൽ പി.ടി.എ പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, മെമ്പർ ഉമ്മർ, ഹെഡ് മിസ്ട്രസ് അനിത ടീച്ചർ, മാനേജർ ശശി, ലത്തീഫ് പി.പി, കുഞ്ഞുമുഹമ്മദ് കെ.പി തുടങ്ങിയവർ പങ്കെടുത്തു. ഭൂരിപക്ഷം രക്ഷിതാക്കളും ആവശ്യപ്പെടുന്ന പക്ഷം യൂണിഫോം മാറ്റി നൽകാനും അല്ലാത്തപക്ഷം ഈ വർഷം ഈ യൂണിഫോം തുടരാനും തീരുമാനിച്ചു. മാനേജ്‌മെന്റ് സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയ പുതിയ യൂണിഫോമിന്റെ നിറത്തെ ചൊല്ലി നാട്ടുകാർക്കിടയിൽ രൂക്ഷമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്.
The post യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു appeared first on Valanchery Online.
കുളമംഗലം എ.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടനിർമ്മാണം തടഞ്ഞ നടപടി വിവാദമാകുന്നു
കുളമംഗലം: കൊളമംഗലം എ.എം.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി തടസ്സപ്പെടുത്തിയ നടപടി വിവാദത്തിൽ. കെട്ടിടത്തിന്റെ ചുറ്റും ആവശ്യമായ സ്ഥലം ഒഴിച്ചിടാത്തതിലെ അപാകം ചൂണ്ടികാട്ടി നഗരസഭാ ഭരണസമിതി സ്റ്റോപ്പ് മെമ്മോ നൽകിയ നിർമ്മാണം വീണ്ടും തുടർന്നതിൽ അമർഷം മൂലം രാത്രിയിൽ വന്ന് പണി തടഞ്ഞതാണ് വിവാദമയത്. തറയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് ഉപ്പ് വിതറിയ നിലയിലാണ് കാണപ്പെടുന്നത്.
കെട്ടിടം പണി നടക്കുന്നതിനാൽ സ്കൂളിന്റെ തൊട്ടടുത്തുള്ള മദ്രസയിൽ താത്‌കാലികമായി ക്ലാസുകൾ നടന്നിരുന്നത്. 2017 ഡിസംബർ 31 വരെയാണ് മദ്രസയിൽ ക്ലാസ് നടത്താൻ അനുമതി ഉള്ളത്. ഇതു കാരണം സ്റ്റോപ്പ് മെമോ നിലനിക്കുമ്പോഴും തറയുടെ പണി തുടർന്ന് ക്ലാസുകൾ ഇതിലേക്ക് മാറ്റാമെന്ന ധാരണയിൽ ഹൃസ്വകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാൻ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും തീരുമാനമെടുക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രിയോടെ ഉപ്പ് വിതറിയത്.
ഇത്തരത്തിലൊരു നീക്കം മൂലം നൂറ്റമ്പതോളം വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
The post കുളമംഗലം എ.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടനിർമ്മാണം തടഞ്ഞ നടപടി വിവാദമാകുന്നു appeared first on Valanchery Online.