amethi Archives - Valanchery Online

അമേത്തിയിൽ സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ ട്രക്കിൽ കടത്തുന്ന വീഡിയോ പുറത്ത്
ന്യൂഡൽഹി: രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേതി മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തേക്ക് കടത്തി. ഇ.വി.എമ്മുകൾ സ്ട്രോംഗ് റൂമിൽ നിന്ന് പുറത്തേക്കെത്തിച്ച് ട്രക്കിൽ കടത്തുന്ന വീഡിയോയാണ് പുറത്ത് വന്നത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് അദ്ധ്യക്ഷനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽഗാന്ധി രംഗത്തെത്തി.

മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനാണ് ഇ.വി.എമ്മുകൾ പുറത്തേക്ക് എത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഇ.വി.എമ്മുകൾ മാറ്റുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മെഷീനുകൾ കടത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇയാൾ ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മേയ് ആറിനായിരുന്നു അമേത്തിയിൽ വോട്ടെടുപ്പ് നടന്നത്.

The post അമേത്തിയിൽ സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ ട്രക്കിൽ കടത്തുന്ന വീഡിയോ പുറത്ത് appeared first on Valanchery Online.

അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി. മൊത്തം മത്സരാർത്ഥികളാണ് അമേത്തിയിൽ ഇത്തവണ ഉള്ളത്.

The post അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ appeared first on Valanchery Online.