ambulance driver Archives - Valanchery Online
ambulance driver Archives - Valanchery Online
ആംബുലൻസ് ഡ്രൈവർ തമീമിന് വളാഞ്ചേരിയുടെ ആദരം
വളാഞ്ചേരി: ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ അറ് മണിക്കൂറുകൊണ്ട് ആംബുലൻസ് എത്തിച്ച ഡ്രൈവർ തമീമിന് വളാഞ്ചേരി പൌരാവലിയുടെ ആദരം. എയ്ഡ്സ് ദിനമാ‍യ ഡിസംബർ ഒന്നിന് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിലാണ് തമീമിനെ ആദരിച്ചത്. കാസർഗോഡ് സ്വദേശിയാണ് ഇദ്ദേഹം. തമീമിനെയും മേഖലയിലെ ആംബുലൻസ് ഡ്രൈവർമാരെയുമാണ് ആദരിച്ചത്. വളാഞ്ചേരി നടക്കാവ് ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് കവിയും ഗാനരചയിതാവുമായ റഫീഖ് […]
The post ആംബുലൻസ് ഡ്രൈവർ തമീമിന് വളാഞ്ചേരിയുടെ ആദരം appeared first on Valanchery Online.
തമീമിനെയും മേഖലയിലെ ആംബുലൻസ് ഡ്രൈവർമാരെയുമാണ് ആദരിച്ചത്. വളാഞ്ചേരി നടക്കാവ് ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐഎംഎ യൂണിറ്റ് പ്രസിഡന്റ് ഡോ. എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ അംഗം നടക്കാവിൽ ഷംസുദ്ദീൻ, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം.സ്വാലിഹ്, ശ്രീമോൾ മോഹൻ, മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Content highlights: ambulance driver thameem honored valanchery