ambalakuzhi road Archives - Valanchery Online

എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്- അമ്പാഴക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചീനിച്ചോട്- അമ്പാഴക്കുഴി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചാ.പ്രസി.ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ചു.ജില്ല .പഞ്ചാ. മെമ്പർ എ.പി. സബാഹ്, വൈസ് പ്രസി. കെ.പി.വേലായുധൻ, മെമ്പർമാരായ ജാഫർ പുതുക്കുടി, സി.ടി ദീപ, റസീ ന യൂസഫ്, ലുബി റഷീദ്,അനുഷ സ്ലിമോവ്, പി.ഷെരീഫ് മാസ്റ്റർ, പി.ടി .സുധാകരൻ, എ.പി അസീസ്, കെ.കെ.മോഹനകൃഷ്ണൻ, കെ.പി.ഗോപിനാഥ്, ഫൈസൽമാളിയേക്കൽ, എസ്.ഷാജിമോൻ, വി.പി.മുഹമ്മദലി, കെ.കെ. മായിൻകുട്ടി, വി.പി.നാരായണൻ എന്നിവർ സംസാരിച്ചു. സന്തോഷ സൂചകമായി നാട്ടുകാരുടെ വക പായസം വിതരണവും ഉണ്ടായി.

The post എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്- അമ്പാഴക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.