ambal Archives - Valanchery Online

ജാനകി ടീച്ചർക്ക് സ്നേഹാദരമൊരുക്കി ഇരിമ്പിളിയം അമ്പാൾ പൗരാവലി
ഇരിമ്പിളിയം: ഇരുമ്പിളിയം അമ്പാളിൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന ജാനകിക്കുള്ള സ്‌നേഹാദരം പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ, മെമ്പർ ഖദീജ, ദാസൻ തൈക്കാട് ,ജയപ്രകാശൻ, ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരകളി, അങ്കൺവാടി കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി.

The post ജാനകി ടീച്ചർക്ക് സ്നേഹാദരമൊരുക്കി ഇരിമ്പിളിയം അമ്പാൾ പൗരാവലി appeared first on Valanchery Online.

അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംവാർഡിലെ അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തി പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു.

പഞ്ചായത്തിലെ മുഴുവൻ തോടുകളും കയർ ഭൂവസ്ത്രം ഉപയോഗിച്ച് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ സംരക്ഷിക്കുകയും, ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി.

2021-22 കാലയളവിൽ പഞ്ചായത്തിൽ ആറുലക്ഷം രൂപയോളം കയർ ഭൂവസ്ത്രം ഇനത്തിൽ ചെലവഴിച്ചതായും രണ്ടായിരത്തോളം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതായും പ്രസിഡന്റ് പറഞ്ഞു.

The post അമ്പാൾ ചേമാതിരിപ്പാടം കൈത്തോടിന്റെ പുനരുദ്ധാരണം തുടങ്ങി appeared first on Valanchery Online.

ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും
ഇരിമ്പിളിയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15000 വൃക്ഷ തൈകൾ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചു.

പഞ്ചായത്തിലെ 17 വാർഡുകളിലായി പ്രസ്തുത തൈകൾ, തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.പേര, നെല്ലി, കൊടംപുളി, സീതപ്പഴം തുടങ്ങിയ വൃക്ഷ തൈകളാണ് ഒന്നാം വാർഡിലെ അംബാളിലെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

അംബാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു പദ്ധതിക്കു തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് പള്ളത്ത് വേലായുധൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. വി.കെ.റജുല, വി മഞ്ജുള ടീച്ചർ, വി.ടി.അമീർ, പി.ടി ഇബ്രാഹിം, കെ അബ്ദു, സെക്രട്ടറി എ ജയശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മഞ്ജുഷ എന്നിവർ സംബന്ധിച്ചു.

The post ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും appeared first on Valanchery Online.

വളാഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊളത്തൂരിൽ വാഹനാപകടത്തിൽ‌പ്പെട്ട് മരിച്ചു.
കാറും ഓട്ടോയും കൂട്ടിയിടീച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വലിയകുന്ന് അമ്പാളിലെ പരവക്കൽ മരക്കാർ കുട്ടിയുടെയും തായുമ്മയുടെയും മകനായ നൌഷാദാണ് (35) മരിച്ചത്.  തിങ്കളാഴ്ച പുലർച്ചെ രണ്ടിന് കൊളത്തൂർ സ്റ്റേഷൻപടിയിലായിരുന്നു സംഭവം. തലക്ക് ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ ഇ‌എം‌എസ് ആസ്പതിയിൽ ചികിത്സയിലായിരുന്നു. ജംഷീനയാണ് ഭാര്യ. മകൻ: മുത്തുട്ടി

The post വളാഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊളത്തൂരിൽ വാഹനാപകടത്തിൽ‌പ്പെട്ട് മരിച്ചു. appeared first on Valanchery Online.