alumni Archives - Valanchery Online
പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ
വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി.
അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.
The post പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ appeared first on Valanchery Online.
എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ്‌ വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്.
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇൻസ്റ്റാഗ്രാം പേജ് ലോഞ്ചിങ്ങും നടന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിനോദ് കുമാർ കെ പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ മുഹമ്മദലി പി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എം അബ്ദുൽ ഗഫൂർ, സി കെ നാസർ, ട്രഷറർ ഷാഫി വി.പി തുടങ്ങിയവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഹബീബ് റഹ്മാൻ പി സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ഡോക്ടർ പിസി സന്തോഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.
The post എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു appeared first on Valanchery Online.
ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ
കുറ്റിപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് എ.എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥി മഠത്തിൽ പള്ളിയാലിൽ ഡോ. എം.പി. ഫൗസിയയെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ അനുമോദിച്ചു. ഒ.എസ്.എ. പ്രസിഡന്റ്‌ സി. മൊയ്തീൻകുട്ടി ഉപഹാരംനൽകി. സെക്രട്ടറി ആസാദ് ആലുക്കൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യപകൻ മനോജ്‌, കക്കാട്ടിൽ സൈനുദ്ദീൻ, കമ്പാല ബഷീർ, കെ.പി. അസീസ്, കെ.വി. ബാലകൃഷ്ണൻ, കെ.ടി. ശരീദ്, സൈദ് തയ്യിൽ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
The post ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ appeared first on Valanchery Online.
കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിൽ പ്രവാസി സംഗമവും പ്രതിഭകൾക്കുള്ള അനുമോദനവും ഒരുക്കി
കുറ്റിപ്പുറം : സൗത്ത് എ.എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥികളായ ഇത്തവണത്തെ എസ്.എസ്‌.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പൂർവ വിദ്യാർഥികളായ 60 വയസ്സ് തികഞ്ഞ പ്രവാസികളെയും അനുമോദിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. സി. മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു. എസ്.വി. സതീദേവി, ആസാദ് ആലുക്കൽ, ടി.കെ. സലീം ബർക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
The post  കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിൽ പ്രവാസി സംഗമവും പ്രതിഭകൾക്കുള്ള അനുമോദനവും ഒരുക്കി appeared first on Valanchery Online.
ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
എടയൂർ:ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 1, 2 ക്ലാസ്സുകളിൽ പഠിക്കുന്ന മാറാക്കര പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മജീദ്കുണ്ട് സ്വദേശികളായ സഹോദരങ്ങൾക്കാണ് പോപ്പുലർ നൗഷാദിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എ കെ നാസിമുദ്ധീനും കൂട്ടുകാരും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. മുൻപ് മറ്റു രണ്ട് കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ ക്ലാസ്സ്‌ അധ്യാപകരായ പി.എ നുസൈബ ടീച്ചറും പി റസിയ ടീച്ചറും ഓൺലൈൻ പഠനത്തിനുള്ള പ്രയാസം അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള മൊബൈൽ ഫോൺ പോപ്പുലർ നൗഷാദ്  വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ മാസ്റ്റർക്ക് കൈമാറി. വടക്കുംപുറം എ.യു.പി സ്കൂൾ ഓൺലൈൻ പഠനം നോഡൽ ഓഫീസർ കെ അബൂബക്കർ മാസ്റ്റർ, വി പി ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
The post ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ appeared first on Valanchery Online.
ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന്
ആതവനാട്: ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം 12 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആതവനാട് സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഉന്നത നിലകളിൽ എത്തിവരെ ചടങ്ങിൽ ആദരിക്കും.
കലാപരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലും നടക്കും. വാർത്താ സമ്മേളനത്തിൽ യാഹു കോലിശേരി, എം.മൊയ്തീൻ കുട്ടി, ഫൈസൽ അരിമ്പ്ര, കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.
The post ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന് appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു
വളാഞ്ചേരി:  ഗാന്ധി കൃതികളും ഗാന്ധിയൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1988-90 ബാച്ച് പൂർവ വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി കോർണർ സമർപ്പണം നടത്തി.
കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ യുഫോറിയ 2021 നോടാനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയര്മാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജേഷിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട്  സമർപ്പണം നടത്തി.  പുതു തലമുറയിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.
മുൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹമീദ്, കെ.പി ഹസ്സൻ,  ബാച്ച് പ്രതിനിധികളായ മുജീബ് രഹിമാൻ പി.എം, അബ്ദുസ്സമദ് മച്ചിങ്ങൽ, സുധീർ തിരൂർ, ശരീഫ് മൂൺസ്റ്റാർ, പ്രമോദ്, സുരേഷ്, ഗധാധരൻ, യുസുഫ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ അംഗം സുഭദ്ര, പ്രസന്ന, ഫരീദ, റംല, അജിത തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിന്റെ അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി
വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിന്റെ അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മലയാളസർവകലാശാലാ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷഫീന ചെങ്കുണ്ടൻ, കൗൺസിലർമാരായ ടി.പി. അബ്ദുൾഗഫൂർ, വി. ജ്യോതി, സ്കൂൾമാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, സെക്രട്ടറി പി. സുരേഷ്, കുഞ്ഞാവ വാവാസ്, ഡോ. എൻ. മുഹമ്മദാലി, സി.പി. മാനവേന്ദ്രനാഥ്, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ കലാസന്ധ്യ ’അരങ്ങിന്റെ ഒച്ചപ്പാടും’ ഉണ്ടായിരുന്നു.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിന്റെ അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണ യോഗം എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ്, പി.ടി.എ പ്രസിഡണ്ട്മാരായ പി.ടി. സുധാകരൻ, കുഞ്ഞാവ വാവാസ്, മുൻ പാസ്പോർട്ട് ഓഫീസർ റഷീദ് കിഴിശ്ശേരി, വി.പി. സാനു, വി.പി.എം. സാലിഹ്, ഡോ.എൻ. മുഹമ്മദലി, ടി. വിജയരാഘവൻ മാസ്റ്റർ, സലാം വളാഞ്ചേരി, സി. കരുണ കുമാർ, പി.ജി. ജ്യോതികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, നൗഷാദ് പാലാറ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ ഡോ.എൻ. മുഹമ്മദലി (ചെയർമാൻ), ഹസ്സൻ കുട്ടി മാട്ടിൽ, പി.കെ. സുശീല, ഡോ.മിർഷാദ്, കെ.എ. സക്കീർ എടയൂർ ( വൈ.ചെയർമാൻ), സി. കരുണകുമാർ (കൺവീനർ), പി.ജി ജ്യോതി കൃഷ്ണൻ, വി.പി.എം. സാലിഹ്, സലാം വളാഞ്ചേരി, കെ.കെ. ഫൈസൽ തങ്ങൾ, കെ.പി. അബ്ദുൽ കരീം (ജോ. കൺവീനർമാർ ) വെസ്‌റ്റേൺ പ്രഭാകരൻ (ട്രഷറർ)
The post വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥികളുടെ സ്നേഹസമ്മാനം കൈമാറി
എടയൂർ:മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ 1993-94 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ മുഴുവൻ ഡിവിഷനിലേക്കും ഒരോ സ്റ്റീൽ അലമാര വീതം കൈമാറി. സ്കൂളിലെ പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി.
മുരളി മാസ്റ്റർ, നവാസ് മാസ്റ്റർ, സമദ് മാവണ്ടിയൂർ, നാരായണൻ, ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥികളായ കലാഭവൻ അനിൽ കുമാർ, പ്രദീപ് കുമാർ പൂക്കാട്ടിരി, അഷ്റഫ് മണ്ണത്ത് പറമ്പ്, മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ പ്രശോഭ്, കുറ്റിപ്പുറം സബ് ജില്ലാ പിടിഎ വൈസ് പ്രസിഡണ്ടും, നിലവിൽ മാവണ്ടിയൂർ സ്കൂളിലെ പി.ടി.എ പ്രസിഡണ്ടുമായ ടി.സമദ് മാവണ്ടിയൂർ, അരുൺ അയനം, നൗഷാദ്,ജയ ഗണേഷ്,കരീം വെങ്ങാട്,നാരായണൻ ഷീബാ നായർ,ഹാജറ പൂക്കാട്ടിരി, സഹീറ പൂക്കാട്ടിരി, ഉമ,ഹാജറ പുലാമന്തോൾ എന്നിവർ സംബന്ധിച്ചു. സ്കൂൾ കലാമേളയുടെ വർണ്ണശബളമായ പരിപാടിയിൽ വെച്ച് നടന്ന കൈമാറ്റ ചടങ്ങ് പൂർവ്വ വിദ്യാർത്ഥികൾക്കൊരു പുത്തനനുഭവമായി.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥികളുടെ സ്നേഹസമ്മാനം കൈമാറി appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന്
മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 ബാച്ച് എസ്.എസ്.എൽ.സി. പഠിതാക്കളുടെ സംഗമം 2019 ജനുവരി 13ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ ബ്രദേഴ്‌സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്. പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിക്കൽ, ക്ലാസ്സ് ഡിവിഷൻ തല കൂട്ടായ്മ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
94 ബാച്ച് വിദ്യാർത്ഥിയും, പൂക്കാട്ടിരി സ്വദേശിയുമായ കലാഭവൻ അനിൽ അവതരിപ്പിക്കുന്ന “വൺ മാൻ ഷോ” സംഗമത്തിന് മാറ്റു കൂട്ടും. കൂടുതൽ വിവരങ്ങൾക്ക്: 9995808434 (അരുൺ), 7210566196 (പ്രശോഭ്)
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന് appeared first on Valanchery Online.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’
The post പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’ appeared first on Valanchery Online.