alukkalpadi Archives - Valanchery Online
alukkalpadi Archives - Valanchery Online
നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് തുറന്നു
ഇരിമ്പിളിയം: നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, കെ. ഫസീല, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്‌മാൻ, വി.ടി. അമീർ, ഷഫീദാ ബേബി, നൂർജഹാൻ നടുത്തൊടി, കെ. മുഹമ്മദാലി, കെ.ടി. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇരിമ്പിളിയം, […]
The post നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് തുറന്നു appeared first on Valanchery Online.
ഇരിമ്പിളിയം: നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, കെ. ഫസീല, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്‌മാൻ, വി.ടി. അമീർ, ഷഫീദാ ബേബി, നൂർജഹാൻ നടുത്തൊടി, കെ. മുഹമ്മദാലി, കെ.ടി. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇരിമ്പിളിയം, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകളേയും വളാഞ്ചേരി നഗരസഭയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. 392മീറ്റർ നീളത്തിൽ നാല് മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചത്. വയലരികിലൂടെ നിർമ്മിച്ച റോഡിൽ സുരക്ഷയുടെ ഭാഗമായി കൈവരികളും റിഫ്ലക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
ചെഗുവേര ഫോറം ആലുക്കൽപടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
വളാഞ്ചേരി: ചെഗുവേര ഫോറം ആലുക്കൽപടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. വളാഞ്ചേരി മുനിസിപ്പാലിറ്റി ആലുക്കല്‍ പടിയില്‍ താമസിക്കുന്ന സുലൈഖക്കാണ് ചെഗുവേര ഫോറം പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സ്വപ്നക്കൂടു’ സൗജന്യ ഭവനനിര്‍മ്മാണ പദ്ധതില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ചെഗുവേര കള്‍ച്ചറല്‍ ഫോറം രക്ഷാധികാരി ഡോ എന്‍.എം മുജീബ് റഹ്മാനും തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനക്കല്‍ ശങ്കരനുണ്ണി നമ്പൂരതിരിപ്പാടും ചേര്‍ന്ന് […]
The post ചെഗുവേര ഫോറം ആലുക്കൽപടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
പ്രളയം തകർത്ത വെണ്ടല്ലൂർ-ആലുക്കൽപ്പടി-പൈങ്കണ്ണൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം
വളാഞ്ചേരി: നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന വെണ്ടല്ലൂർ – ആലിക്കൽപ്പടി – പൈങ്കണ്ണൂർ റോഡ് പ്രളയ ദുരിതത്തിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. ശ്രീ പറമ്പത്ത് കാവ് ക്ഷേത്ര വിശ്വാസികളും, വെണ്ടല്ലൂർ MES ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കൂടാതെ വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് എളുപ്പവഴിയാക്കി യാത്രക്കാർ സ്വീകരിക്കുന്നതും ഈ റോഡിനെയാണ്. ഈ […]
The post പ്രളയം തകർത്ത വെണ്ടല്ലൂർ-ആലുക്കൽപ്പടി-പൈങ്കണ്ണൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം appeared first on Valanchery Online.
വളാഞ്ചേരി: നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന വെണ്ടല്ലൂർ – ആലിക്കൽപ്പടി – പൈങ്കണ്ണൂർ റോഡ് പ്രളയ ദുരിതത്തിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. ശ്രീ പറമ്പത്ത് കാവ് ക്ഷേത്ര വിശ്വാസികളും, വെണ്ടല്ലൂർ MES ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കൂടാതെ വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് എളുപ്പവഴിയാക്കി യാത്രക്കാർ സ്വീകരിക്കുന്നതും ഈ റോഡിനെയാണ്. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി അധികാരികളോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബാവ മാഷ് കാളിയത്ത് യോഗം ഉൽഘാടനം ചെയ്തു. മുബാറക്ക് വളാഞ്ചേരി ,അലി നടക്കാവിൽ, നാസർ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.