alto Archives - Valanchery Online

കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്. വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ കാർത്തല ചുങ്കത്തിനടുത്തായാണ് അപകടം. ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക് appeared first on Valanchery Online.

വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു
വളാഞ്ചേരി : ദേശീയപാത 66 വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വിദേശത്തു നിന്നും വരുന്ന സഹോദരനെ സ്വീകരിക്കാനായി ചാവക്കാട് നിന്നും കോഴിക്കോട് വിമാനത്തിലേക്ക് പോകുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വട്ടപ്പാറ കയറ്റത്തിൽ റോഡിന് സമീപമുള്ള അക്കേഷ്യ മരമാണ് കാറിന് മുകളിലേക്ക് കടപുഴകി വീണത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് വച്ചു പിടിപ്പിച്ചതാണ് അക്കേഷ്യ മരങ്ങൾ റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ പലപ്പോഴും റോഡിലേക്ക് മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയാകാറുണ്ട്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. അപകടം വരുമ്പോൾ മാത്രമാണ് അധികൃതർ എത്താറ്.

The post വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു appeared first on Valanchery Online.