alto 800 Archives - Valanchery Online
വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ
വേങ്ങര:കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 8.100 കിലോഗ്രാം ‘കഞ്ചാവ്, 4.95 ഗ്രാം MDMA, 0.05 ഗ്രാം LSD സ്റ്റാമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡും പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മലപ്പുറം ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിൻമേൽ ഇയാൾ ഏതാനും ദിവസങ്ങളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
മിനി ഊട്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ മുഖ്യ പ്രധാനികളിലൊരാളാണ് പിടിയിലായ അബ്ദു ലത്തീ ഫെന്ന് ഇൻസ്പെകടർ സാബു ആർ ചന്ദ്ര അറിയിച്ചു. മയക്ക് മരുന്ന് കടത്തിയ KL 65 F 8994 നമ്പർ മാരുതി ആൾട്ടോ 800 കാറും എക്സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികൾ ഉടൻ പിടിയിലാകുമെന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 30 ലക്ഷം വില വരുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, ഷിബു ശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതിൻ ചോമാരി, ദിദിൻ എം, ജയകൃഷ്ണൻ എ, അരുൺ പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
The post വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
തിരുനാവായയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണു
The post തിരുനാവായയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണു appeared first on Valanchery Online.
ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ
എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.  സി.ഐ പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
The post ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ appeared first on Valanchery Online.
കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം
കൊളത്തൂർ : കൊളത്തൂർ പടപ്പറമ്പ് റോഡിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞു കയറി പടപ്പറമ്പ് ഭാഗത്തു നിന്നും ഉച്ചയോടെ കൊളത്തൂർ ഭാഗത്തേക്ക് വന്ന കാറാണ് തുണിക്കടയിലേക്ക് ഇടിച്ചു കയറിയത് . കടയുടെ ഗ്ലാസ്സ് തകർത്ത് നിന്ന കാർ സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവാക്കിയത്.
കടയിൽ സ്ഥാപിച്ച സി‌സിടി‌‌വി ക്യാമറയിൽ അപകട ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇടിക്കുന്ന സമയത്ത് കടക്ക് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ആൾ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.
അപകട വീഡിയോ കാണാം:
The post കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം appeared first on Valanchery Online.