alp school Archives - Valanchery Online

വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു
എടയൂർ: വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു. കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചവയാണ് വിളവെടുത്തത്. എടയൂർ കൃഷി ഓഫീസർ രജിന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലും വീട്ടിലും ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ കുട്ടികളെ ബോധവൽക്കരിച്ചു. പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, അധ്യാപകരായ കെ. മുഹമ്മദാലി, കെ. സിറജുദ്ദീൻ, പി.കെ. അസീസ്, എ. രാജൻ, എൻ. മുബീന എന്നിവർ സംബന്ധിച്ചു.

പയർ, വെണ്ട, ചീര, വെള്ളരി, കുമ്പളം, ചുരങ്ങ എന്നിവയാണ് വിളവെടുത്തത്. അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിൽ വിളവെടുത്ത പച്ചക്കറികൾ ഉൾപ്പെടുത്തുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.

The post വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: പുതിയ അദ്ധ്യായന വർഷത്തിൽ എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു. വളാഞ്ചേരി മുനിസിപാലിറ്റിയിലേയും സമീപപ്രദേശങ്ങളിലേയും മുഴുവൻ എൽ.പി വിഭാഗം വിദ്യാലയങ്ങളിലേക്കാണ് നൽകുന്നത്.

പദ്ധതിയുടെ ഔപചാരികമായ തുടക്കം കുറിക്കൽ ജൂൺ 10ന് കാലത്ത് 11 മണിക്ക് തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിക്കും. ഡിവിഷൻ കൗൺസിലർ ഫൈസൽ തങ്ങൾ, പി.ടി.എ പ്രസിഡണ്ട്, പ്രധാന അദ്ധ്യാപകൻ, മറ്റ് അദ്ധ്യാപകർ, ചെഗുവേര ഫോറം ഭാരവാവികൾ, രക്ഷാധികാരികൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാവും. കോവിഡിന്റെ പാശ്ചാതലത്തിൽ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടി നടത്തപെടുക.

The post വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം appeared first on Valanchery Online.

തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ. എൽ .പി സ്കൂളിൽ മികച്ച പഠന- പാഠ്യേതര   പ്രവർത്തനങ്ങൾ   കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് തൊഴുവാനൂർ മന ആര്യ അന്തർജ്ജനം മെമ്മോറിയൽ എൻഡോവ്മെൻറും ക്യാഷ് അവാർഡും, കൂടാതെ ജിഫ്രി കുടുംബം നൽകുന്ന ഷൈഖ്ജിഫ്രി-ഷെരീഫ ബീകുഞ്ഞി ബീവി മെമ്മോറിയൽ  അവാർഡും, ശിശുദിനത്തിന്  സ്കൂളിൽ സംഘടിപ്പിച്ച  പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഷെറിൻ ഷഹാന, ആദിൽഷദ് എം, ഫസ്ന A K, ഉദയ് കൃഷ്ണൻ K P, ഫാത്തിമ ഷിഫ് വ എന്നീ കുട്ടികൾക്കാണ് അവാർഡുകൾ ലഭിച്ചത്. പിടിഎ പ്രസിഡണ്ട് ഹസ്സൻ കുഞ്ഞു അധ്യക്ഷനായിരുന്നു.

ഹെഡ്മാസ്റ്റർ മുസമ്മിൽ ജഫ്രി സ്വാഗതം പറഞ്ഞു. തൊഴുവാനൂർ മന നാരായണൻ നമ്പൂതിരി, മാനേജർ ഷമീർ C.C, പിടിഎ അംഗങ്ങളായ  അബ്ദുൽസലാം കെ.ശിഹാബ് മണ്ണത്ത്, വീരാൻകുട്ടി പറശ്ശേരി എന്നിവരും സി.വി ജയരാജൻ നമ്പ്യാർ എന്നിവരും ആശംസകളർപ്പിച്ചു. ശിശുദിന സന്ദേശം ശിവാനി കൃഷ്ണ അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി സി ദാവൂദ് മാസ്റ്റർ നന്ദി പറഞ്ഞു.

The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ലാ തല പഠനോത്സവം പൈങ്കണ്ണൂർ ALP സ്കൂളിൽ നടന്നു
കുറ്റിപ്പുറം ഉപജില്ലാ തല പഠനോത്സവം പൈങ്കണ്ണൂർ ALP സ്കൂളിൽ നടന്നു. MLA പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ വസീമ വേളേരി സ്വാഗതം പറഞ്ഞു. LSS വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങിൽ പഞ്ചായത്തംഗം

റംല കറത്തൊടിയിൽ കുറ്റിപ്പുറം സഹരണ ബേങ്ക് പ്രസിഡൻ്റ് മoത്തിൽ ശ്രീകുമാർ എൻ.അബ്ദുൽ റഷീദ് (മാനേജർALP സ്കൂൾ) കെ ഗീത ലക്ഷ്മി (എ.ജെ.ഒ കുറ്റിപ്പുറം ഡയറക്ടർ മലപ്പുറം) പി ഉബൈദുള്ള (അസി ഡയറക്ടർ വിച്ച് എസ് സി), ബഷീർ (സീനിയർ ലക്ചർ), പി.ഗോപാല കൃഷ്ണൻ (ബിപിഒ കുറ്റിപ്പുറം), കെ.പി സലാമുദ്ദീൻ (പിടിഎ പ്രസിഡൻ്റ്) എന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറം ഉപജില്ലാ തല പഠനോത്സവം പൈങ്കണ്ണൂർ ALP സ്കൂളിൽ നടന്നു appeared first on Valanchery Online.

ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി മഹിളാ വിഭാഗം ജെസ്ററ്റ് സെലിബ്രേഷൻ വീക്കിന്റെ ഭാഗമായി ഡന്റൽ ഹെൽത്ത് അവയർനസ്‌ ക്ലാസും ഡന്റൽ പരിശോദനാ ക്യാമ്പും എ.എൽ.പി.സ്കൂൾ നെടുങ്ങോട്ടൂരിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമകാര്യ കമിറ്റി അംഗവും വളാഞ്ചേരി ജെ.സി.ഐ ജെസ്‌ററ്റ് ചെയർപേഴ്സണുമായ ഫസീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, വൈസ് പ്രസിണ്ടൻറ് ഡോ: മുഹമ്മദ് ഹാരിസ്.കെ.ടി സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ്, ഈ വിദ്യാലയത്തിലെ അധ്യാപകനും മെമ്പറുമായ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ഡി.എ  മലപ്പുറം ജില്ല ബ്രാഞ്ച് പ്രസിഡന്റ് ജെ.സി.മഹേഷ് കെ ജോയ് ഡന്റൽ പരിശോദനാ ക്യാമ്പിന്റെ ഉദ്ഘാടനവും ഡോ: തബഷീർ ക്യാമ്പിന്  നേതൃത്വവും നൽകി. 100ൽ പരം രക്ഷിതാക്കളും വിദ്യാർഥികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.

The post ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും
കുറ്റിപ്പുറം: എല്ലാ വിധ സൌകര്യങ്ങളോടു കൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിന് കുറച്ച് ന്യൂനതകൾ ചൂണ്ടികാട്ടി പ്രവർത്തനാനുമതി നിഷേധിച്ച എ.ഇ.ഒ നടപടിയിൽ പ്രതിഷേധം വ്യാപകം. പുതിയ കെട്ടിടം പൂട്ടിയിട്ടതിൽ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കുറ്റിപ്പുറത്തുള്ള സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.

എല്ലാ വിധ സൌകര്യങ്ങളോടെയും നിർമ്മിച്ച കെട്ടിടത്തിൽ ഒരു ഭാഗത്ത് അവശ്യമായ സ്ഥലം വിട്ട് അല്ല നിർമ്മിച്ചത് എന്ന കാരണത്താലാണ് ഇതിന് എൻ.ഒ.സി നൽകാതെ അടച്ചിട്ടത്. എന്നാൽ, ഇതിന് പിന്നിൽ ചില സ്വകാര്യ വ്യക്തികളുടെ സ്വാർഥ താൽപര്യങ്ങളുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

സ്കൂൾ കെട്ടിടത്തിന് എൻ.ഒ.സി ഇല്ലാതായതോടെ പുതുതായി ജോലിക്കെടുത്ത നാലോളം അധ്യാപകരെ ഒഴിവാക്കേണ്ട അവസ്ഥയും വന്നു. കൂടാതെ വെറും മൂന്ന് ക്ലാസുകൾ പ്രവർത്തിക്കാൻ സൌകര്യമുള്ള പഴയ ഷെഡിൽ അടച്ചു പൂട്ടിയ കെട്ടിടത്തിലെ നാല് ക്ലാസുകൾ കൂടെ കുത്തിനിറക്കേണ്ടിവന്ന ദുരിതപൂർണ്ണമായ സ്ഥിതിവിശേഷമാണ് ഇപ്പോഴെന്ന് രക്ഷിതാക്കൾ പറഞ്ഞു.

രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം, പ്രശ്നത്തിൽ പരിഹാരം കാണാമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ഉറപ്പ് കിറ്റിയതിന്റെ അടിസ്ഥാനത്തിൽ വൈകീട്ടോടെ അവസാനിപ്പിച്ചു.സമരക്കാർ നൽകിയ പരാതി മേലധികാരികൾക്ക് കൈമാറുമെന്ന് എ.ഇ.ഒ കെ.ടി. കൃഷ്ണദാസ് പറഞ്ഞു.

The post കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും appeared first on Valanchery Online.