almas hospital Archives - Valanchery Online

ചെങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെ കൈയേറ്റംചെയ്തെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. മറ്റത്തൂർ പരിയാരത്ത് അൻവർസാദത്ത് (35), പൊന്മള കൊല്ലേരി മുഹമ്മദ് റാഷിദ് (31), പൊന്മള മണ്ണിൽവീട് മുൻഷിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. ചികിത്സപ്പിഴവ് ആരോപിച്ചാണ് ഇവർ ആശുപത്രി ജീവനക്കാരുമായി തർക്കമുണ്ടായത്. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

വാക്കേറ്റവും തർക്കവും രൂക്ഷമായതോടെ കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജി, എസ്.ഐ. വിവേക് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ കൈയേറ്റംചെയ്തു, സംഭവം വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കി.

The post ചെങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ appeared first on Valanchery Online.