allegations Archives - Valanchery Online

പണത്തിന്റെ ഹുങ്ക് ഇങ്ങോട്ടുവേണ്ട; പി.വി അൻവറിന് മുന്നറിയിപ്പുമായി എ.ഐ.വൈ.എഫ്
മലപ്പുറം- പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐയുടെ യുവജനഘടകമായ എ.ഐ.വൈ.എഫ്. പൊന്നാനിയിൽ പതിവുപോലെ സി.പി.ഐ തന്നെ ദ്രോഹിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചില്ലെന്നുമുള്ള പി.വി അൻവർ എം.എൽ.എയുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ സി.പി.ഐ സഹായിച്ചില്ലെന്ന് പി.വി അൻവർ ഇന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് എ.ഐ.വൈ.എഫ് രംഗത്തെത്തിയത്.

The post പണത്തിന്റെ ഹുങ്ക് ഇങ്ങോട്ടുവേണ്ട; പി.വി അൻവറിന് മുന്നറിയിപ്പുമായി എ.ഐ.വൈ.എഫ് appeared first on Valanchery Online.

ഭരണസ്വാധീനം ഉപയോഗിച്ച് മുസ്‌ലിംലീഗ് നേതാക്കളെ കള്ളക്കേസിൽപെടുത്തുന്നു എന്നാരോപിച്ച് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: മുസ്‌ലിംലീഗ് നേതാക്കൾക്കെതിരേ സി.പി.എം കള്ളക്കേസുണ്ടാക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

അധികാരത്തിന്റെ സ്വാധീനത്തിൽ മുസ്‌ലിംലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് നീക്കമെങ്കിൽ നോക്കിയിരിക്കില്ലെന്നും യു.ഡി.എഫ്. നേതാക്കൾ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ, മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ, പറശ്ശേരി ഹസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി. അബ്ദുന്നാസർ, യു. യുസുഫ്, ടി. കെ. സലീം എന്നിവർ പ്രസംഗിച്ചു.

The post ഭരണസ്വാധീനം ഉപയോഗിച്ച് മുസ്‌ലിംലീഗ് നേതാക്കളെ കള്ളക്കേസിൽപെടുത്തുന്നു എന്നാരോപിച്ച് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

ബന്ധുനിയമന വിവാദം: കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമെന്ന് ഉമ്മൻ ചാണ്ടി
എടപ്പാൾ ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമാണെന്നും വിഷയത്തിൽ യുഡിഎഫ് സമരം വിജയം നേടുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫ് തവനൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസ സംരക്ഷണം നടത്തേണ്ടത് ആചാര്യന്മാരാണ്.

ഈ വിഷയത്തിൽ ബിജെപിയും എൽഡിഎഫും രാഷ്ട്രീയം കലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം മൂതൂർ ആധ്യക്ഷ്യം വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.ടി.അജയ് മോഹൻ, സി.പി.ബാവ ഹാജി, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, പി.ഇഫ്ത്തിക്കാറുദ്ദീൻ, പത്മകുമാർ, ടി.പി.മുഹമ്മദ്, സി.എ.കാദർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ബന്ധുനിയമന വിവാദം: കെ.ടി.ജലീലിന്റെ മറുപടി കുറ്റസമ്മതമെന്ന് ഉമ്മൻ ചാണ്ടി appeared first on Valanchery Online.