allegation Archives - Valanchery Online
	1	</sy:updateFrequency>
allegation Archives - Valanchery Online
ആരോപണങ്ങളെ വകവെക്കുന്നില്ല, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും-ഫിറോസ് കുന്നുംപറമ്പില്‍
വളാഞ്ചേരി: തനിക്കെതിരെ ഒരുകൂട്ടം ആളുകള്‍ നടത്തുന്ന ആരോപണങ്ങള്‍ താന്‍ വകവെക്കുന്നില്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോകുമെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു. വളാഞ്ചേരി കൂട്ടായ്മ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചത്. ഞങ്ങളാരും ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് യാതൊന്നും പ്രതീക്ഷിച്ചല്ല. തന്റെ കൂടെ സേവനപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പലര്‍ക്കും സ്വന്തമായി വീട്‌പോലും ഇല്ല. ഇതെല്ലാം നല്‍കുമ്പോള്‍ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷമുണ്ടല്ലോ അതാണ് ഞങ്ങളുടെ ഏകലാഭമെന്നും അദ്ദേഹം […]
The post ആരോപണങ്ങളെ വകവെക്കുന്നില്ല, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും-ഫിറോസ് കുന്നുംപറമ്പില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമന വിവാദങ്ങളിലും മറ്റു ആരോപണങ്ങളിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം
ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ഓഫീസിനുമെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റാണ്. തൃശൂര്‍ കിലയില്‍ അനധികൃത നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല. അവിടത്തെ നിയമനാധികാരി ഡയറക്ടറാണ്. നിബന്ധനകള്‍ക്ക് വിധേയമായി കുടിവെള്ള കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് […]
The post നിയമന വിവാദങ്ങളിലും മറ്റു ആരോപണങ്ങളിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം പഞ്ചായത്തിൽ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം. ഇരിമ്പിളിയം പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥിനിക്ക് ലാപ്ടോപ് ലഭിച്ചില്ലെന്ന് പരാതി. പതിനാറാം വാർഡിലെ വലിയകുന്ന് ചാത്തൻകുന്ന് പറമ്പിൽ വേലായുധന്റെ മകൾ സി.അഖിലയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ, ഡി.സി.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയത്. അഖില തിരൂർ ഐ.എച്.ആർ.ഡിയിൽ പി.ജി.ഡി.സി.എയ്ക്ക് പഠിക്കുകയാണ്. ഇരിമ്പിളിയം പഞ്ചായത്തിന്റെ 2017-16 വിതരണ പദ്ധതിയിൽ അഖിലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും […]
The post ഇരിമ്പിളിയം പഞ്ചായത്തിൽ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം. ഇരിമ്പിളിയം പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥിനിക്ക് ലാപ്ടോപ് ലഭിച്ചില്ലെന്ന് പരാതി.
പതിനാറാം വാർഡിലെ വലിയകുന്ന് ചാത്തൻകുന്ന് പറമ്പിൽ വേലായുധന്റെ മകൾ സി.അഖിലയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ, ഡി.സി.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയത്. അഖില തിരൂർ ഐ.എച്.ആർ.ഡിയിൽ പി.ജി.ഡി.സി.എയ്ക്ക് പഠിക്കുകയാണ്.
ഇരിമ്പിളിയം പഞ്ചായത്തിന്റെ 2017-16 വിതരണ പദ്ധതിയിൽ അഖിലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലാപ്ടോപ് കിട്ടാൻ ആവശ്യമായ രേഖകൾ 2017 നവംബർ 30നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഇവർക്ക് കത്തും ലഭിച്ചിരുന്നു.
കൂലിപ്പണിക്കാരനായ വേലായുധൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ ദിവസങ്ങളോളം ചിലവഴിച്ചാണ് രേഖകൾ സംഘടിപ്പിച്ചതെന്നും എല്ലാം നൽകിയതിനുശേഷം തന്നെ തഴയുകയായിരുന്നുവെന്നും അഖില പരായിയിൽ പറയുന്നു.
എന്നാൽ പി.ജി.ഡി.സി കോഴ്സ് പഠിക്കുന്നവർക്ക് എസ്.സി വിഭാഗത്തിലാണെങ്കിലും ലാപ്ടോപ് നൽകാൻ നിയമമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ വാർഡംഗങ്ങൾ വിദ്യാഭ്യാസ യോഗ്യതയോ പഠിക്കുന്ന കോഴ്സോ നോക്കാതെ എല്ലാവരും അർഹരാണെന്ന് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.
			<slash:comments>0</slash:comments>