aligarh Archives - Valanchery Online
	1	</sy:updateFrequency>
aligarh Archives - Valanchery Online
	<width>32</width>
	<height>32</height>
മെസ്മറൈസ് – 23; അലിഗഢ്‌ മുസ്‌ലിം സർവകലാശാല ജേതാക്കൾ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനീയറിങ് കോളേജ് എം.ബി.എ. വിഭാഗം സംഘടിപ്പിച്ച 14-ാമത് മാനേജ്മെന്റ് മീറ്റിൽ 35 പോയിന്റ് നേടി അലിഗഢ്‌ മുസ്‌ലിം സർവകലാശാല എം.ബി.എ. വിഭാഗം ജേതാക്കളായി. കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി മാനേജ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. ഹബീബുള്ള അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഐ. റഹ്‌മത്തുന്നീസ, മുഹമ്മദ് റാഫി, ഡോ. കെ.പി. ജാബിർ, എം.കെ. […]
The post മെസ്മറൈസ് – 23; അലിഗഢ്‌ മുസ്‌ലിം സർവകലാശാല ജേതാക്കൾ appeared first on Valanchery Online.
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനീയറിങ് കോളേജ് എം.ബി.എ. വിഭാഗം സംഘടിപ്പിച്ച 14-ാമത് മാനേജ്മെന്റ് മീറ്റിൽ 35 പോയിന്റ് നേടി അലിഗഢ്‌ മുസ്‌ലിം സർവകലാശാല എം.ബി.എ. വിഭാഗം ജേതാക്കളായി. കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി മാനേജ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. ഹബീബുള്ള അധ്യക്ഷനായി.
പ്രിൻസിപ്പൽ ഡോ. ഐ. റഹ്‌മത്തുന്നീസ, മുഹമ്മദ് റാഫി, ഡോ. കെ.പി. ജാബിർ, എം.കെ. വിഷ്ണുനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അൻപതിൽപ്പരം കോളേജുകളിൽനിന്നും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുമായി അഞ്ഞൂറിലധികം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സമാപനസമ്മേളനം മുൻ എം.എൽ.എ. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീതനിശയും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
			<slash:comments>0</slash:comments>
അലിഗഢ്;  വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്., പ്ലസ്ടു തുടങ്ങിയ കോഴ്‌സുകളും പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ് തുടങ്ങി 15 പി.ജി. ഡിപ്ലോമ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, […]
The post അലിഗഢ്;  വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. appeared first on Valanchery Online.
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഓൺലൈൻ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്., പ്ലസ്ടു തുടങ്ങിയ കോഴ്‌സുകളും പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ് തുടങ്ങി 15 പി.ജി. ഡിപ്ലോമ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഉർദു ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകളും എം.കോം, ബി.കോം കോഴ്‌സുകളുമാണ് ഓൺലൈനായി ലഭിക്കുന്നത്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് Click here വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടർ അറിയിച്ചു.
			<slash:comments>0</slash:comments>
അലിഗഢ്: അപേക്ഷ 31 വരെ നീട്ടി
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഈമാസം 31 വരെ നീട്ടി. നിലവിൽ വിദൂര വിദ്യാഭ്യാസകേന്ദ്രം നൽകുന്ന എം.കോം, ബി.കോം, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്. പ്ലസ്ടു കോഴ്‌സുകളിലേക്കും 15 പി.ജി. കോഴ്‌സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാപത്രം കേന്ദ്രത്തിൽനിന്നോ ഓൺലൈനിലൂടെയോ ലഭിക്കും. വിവരങ്ങൾക്ക്: www.cdeamu.ac.in വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാം.
The post അലിഗഢ്: അപേക്ഷ 31 വരെ നീട്ടി appeared first on Valanchery Online.
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഈമാസം 31 വരെ നീട്ടി.
നിലവിൽ വിദൂര വിദ്യാഭ്യാസകേന്ദ്രം നൽകുന്ന എം.കോം, ബി.കോം, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്. പ്ലസ്ടു കോഴ്‌സുകളിലേക്കും 15 പി.ജി. കോഴ്‌സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാപത്രം കേന്ദ്രത്തിൽനിന്നോ ഓൺലൈനിലൂടെയോ ലഭിക്കും. വിവരങ്ങൾക്ക്: www.cdeamu.ac.in വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാം.
			<slash:comments>0</slash:comments>
അ​ലി​ഗ​ഢ്: പ്ര​വേ​ശ​ന തി​യ​തി ന​വം​ബ​ർ 30വ​രെ നീ​ട്ടി
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മു​സ്ലിം ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​അ​വ​സാ​ന തി​യ​തി ന​വം​ബ​ർ 30വ​രെ നീ​ട്ടി. എം​കോ, ബി​കോം, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്, പ്ല​സ്ടു തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും പി​ജി ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം, ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ്, കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് ഫോ​റി​ൻ ലാ​ഗ്വേ​ജ​സ് തു​ട​ങ്ങി​യ 15 പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് […]
The post അ​ലി​ഗ​ഢ്: പ്ര​വേ​ശ​ന തി​യ​തി ന​വം​ബ​ർ 30വ​രെ നീ​ട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
Assistant Professor Vacancy at Aligarh Muslim University Malappuram centre
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ സാമ്പത്തിക ശാസ്ത്രത്തിന് ഒന്നും നിയമത്തിന് രണ്ടും അസി. പ്രൊഫസര്‍മാരുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള പി.എച്ച്ഡിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ദേശീയ യോഗ്യതാ പരീക്ഷയില്‍ വിജയവുമുള്ളവരെ പരിഗണിക്കും. www.amuregistrar.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോമുകള്‍ ലഭിക്കും. അപേക്ഷകള്‍ 25ന് മുമ്പായി ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള നിയമവിഭാഗം ഡീനിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍: […]
The post Assistant Professor Vacancy at Aligarh Muslim University Malappuram centre appeared first on Valanchery Online.
Summary: Temporary post of Assistan professor is vacant in Malappuram centre on Aligarh Muslim University.
Vacancies:
Economics:2
Law:1
Qualification: Phd in related subject. If none with PG applied for the post, those who hold a PG with 55% marks and NET score will be considered.
Visit:www.amuregistrar.com for application form