alfa Archives - Valanchery Online

എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കായി ആൽഫ മെഡികെയർ ഹോസ്പിറ്റലും, എടയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ മെമ്പർമാരുടെ സാന്നിദ്ധ്യത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹീമിന് ആൽഫ മെഡികെയർ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ: റഹ്മത്ത് ബീഗം കൈമാറി.

The post എടയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ എസ്.വി എ.എൽ.പി സ്കൂളിന്റെ നൂറ്റിപതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂക്കാട്ടിരി ആൽഫാ മെഡികെയറിന്റെ സഹകരണത്തോടെ രക്ഷിതാക്കൾക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടന്നു.

തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ നിർവ്വഹിച്ചു.

പ്രധാനാധ്യാപിക ശൈലജ എൻ.ആർ സ്വാഗതവും, സ്വാഗത സംഘം ചെയർമാൻ അമീറലി തിയ്യാട്ടിൽ, ട്രഷറർ സി. വാസുദേവൻ, പി.ടി.എ വൈസ് പ്രസിഡണ്ട്. അബ്ദുൾ സമദ് തിയ്യാട്ടിൽ , എക്സിക്യൂട്ടീവ് അംഗം എം.പി. ഇസ്ഹാഖ് എന്നിവർ ആശംസകളും നേർന്നു. കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു. സ്കൂളിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് ആൽഫാ മെഡികെയർ മാനേജർ സഫ്‌വാൻ പ്രധാനാധ്യാപികക്ക് കൈമാറി. ഡോ:ആഷിക് കബീർ, ഡോ:ചിത്ര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
പൂക്കാട്ടിരി: പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ എടപ്പാൾ ഗവൺമെന്റ് ഹോസ്പിറ്റലിലെ Dr വിനീത രോഗികളെ പരിശോധിക്കുകയും പുക്കാട്ടിരി അൽഫ മെഡിക്കെയർ രോഗികൾക്കുള്ള മരുന്നും. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ സൗജന്യമായി പരിശോധിക്കുകയും ചെയ്തു. പരിപാടിയിൽ അൽഫ മെഡിക്കെയർ ചെയർമാൻ സഫ്വാൻ നേതൃത്വം നൽകുകയും ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ സൈതലവി ഹാജി MP, കൺവീനർ ഉമ്മർ മാസ്റ്റർ M, ട്രഷററർ ഉണ്ണികൃഷ്ണൻ MP. എക്സിക്യൂട്ടീവ് മെമ്പർമാർ ഷറഫു K, ഹൈദ്രസ്സ് MP, അസീസ് K.K, സജിൽ K, അബ്ദു റഹ്മാൻ K, അസീസ് K, ഹനീഫ K, പൊന്നു, ഷാജി MP എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

The post പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Valanchery Online.