alert Archives - Valanchery Online
നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ
വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
1. പെട്ടെന്നുള്ള പനി
2. ബോധാവസ്ഥയിലുള്ള വ്യത്യാസം
3. അപസ്മാരം
4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും
5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?
7. പന്നികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ
8. വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?
9. മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടോ
10. വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
11. പനങ്കള്ള് തെങ്ങിൻ കള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ടോ?
ശ്രദ്ധിക്കുക
പക്ഷികൾ വവ്വാലുകൾ മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്നതുമായ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല പഴം പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി, ശർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർ/ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.
Beerankutty JHI:
Phone Number.. 9744403211
Shamna A JPHN
Phone Number..
9567408450
The post നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ appeared first on Valanchery Online.
ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം
മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.
പ്രതിരോധമാർഗങ്ങൾ:
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാര കുറവുള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാർപ്പിടങ്ങളും താമസിക്കുന്ന അഗതികൾ, കൂടുതൽ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകടസാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. ഇത്തരക്കാരിൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു എങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
The post ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം appeared first on Valanchery Online.
നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം
മലപ്പുറം : കോഴിക്കോട്ട് നിപ മരണമുണ്ടായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതിജാഗ്രത. ഡി.എം.ഒ. ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടുന്ന ജില്ലാതല ആർ.ആർ.ടി.യുടെ അടിയന്തര യോഗം മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയിൽനിന്ന് അധികം ദൂരെയല്ലാത്തതിനാലും 2018-ൽ മലപ്പുറത്തും നിപ മരണം ഉണ്ടായിരുന്നതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തിയിലുള്ളവർ.
മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ ലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ മന്ത്രി നിർദേശംനൽകി. രോഗലക്ഷണമുള്ളവർ ആശുപത്രികളിലോ ലാബിലോ എത്തിയാൽ സ്വീകരിക്കേണ്ട മാനദണ്ഡം സംബന്ധിച്ചും രോഗപ്പകർച്ച തടയാനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും- മന്ത്രി പറഞ്ഞു.
The post നിപ: മലപ്പുറം ജില്ലയിലും ജാഗ്രത നിർദേശം appeared first on Valanchery Online.
സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നുമുതൽ; തിരക്കൊഴിവാക്കാൻ ക്രമീകരണം
സൗജന്യ റേഷൻ വിതരണം ബുധനാഴ്ച (എപ്രിൽ ഒന്ന്) മുതൽ ആരംഭിക്കുമെന്നും തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) വിതരണം നടത്തും. എപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്ന സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, രണ്ടാം തീയതി രണ്ട്, മൂന്ന് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, മൂന്നാം തീയതി നാല്, അഞ്ച് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, നാലാം തിയതി ആറ്, ഏഴ് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, അഞ്ചാം തീയതി എട്ട്, ഒൻപത് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം. നിശ്ചിതദിവസം എത്താനാകാത്തവർക്ക് റേഷൻ വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കും.
ഒരുസമയം അഞ്ചുപേർ വരെ മാത്രമേ റേഷൻ കടയിൽ ഉണ്ടാകാൻ പാടുള്ളൂ. ശാരീരിക അകലം പാലിച്ചേ വിതരണം നടത്താവൂ. ഇതിനായി ടോക്കൺ പോലുള്ള മാർഗങ്ങൾ സ്വീകരിക്കാം. ജനപ്രതിനിധികളുടെയോ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ ഇതിൽ റേഷൻ വ്യാപാരികൾക്ക് സ്വീകരിക്കാൻ അനുവാദമുണ്ടാകൂ. നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായം റേഷൻ കടകളിൽ ഉറപ്പുവരുത്തും.
ഈ മാസം കൂടുതൽ അളവിൽ റേഷൻ വിതരണമുള്ളതിനാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും ധാന്യം വാങ്ങാൻ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വേണം.
അന്ത്യോദയ വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കും ആദ്യം ധാന്യം ലഭ്യമാക്കാനാണ് സന്നദ്ധ പ്രവർത്തകർ മുന്തിയ പരിഗണന നൽകേണ്ടത്. വീടുകളിൽ തനിയെ താമസിക്കുന്ന മുതിർന്ന പൗരൻമാർ, ശാരീരിക അവശതകൾ ഉള്ളവർ, അസുഖം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് വീടുകളിൽ റേഷൻ എത്തിച്ചുകൊടുക്കാൻ തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും സന്നദ്ധപ്രവർത്തകർ തയാറാകണം.
The post സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നുമുതൽ; തിരക്കൊഴിവാക്കാൻ ക്രമീകരണം appeared first on Valanchery Online.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് എട്ടുവരെ തുറസായ സ്ഥലത്ത് കുട്ടികൾ കളിക്കാൻ അനുവദിക്കരുത്. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകരുത്. മഴക്കാറ് കണ്ട്  വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാർക്ക് മുൻകാലങ്ങളിൽ ഇടിമിന്നൽ ഏറ്റ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇതോടൊപ്പം ദുരന്ത നിവാരണ അതോറിറ്റി പൊതു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ തുടക്കത്തിൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിലാണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തരുത്. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കരുത്. ഇടിമിന്നലിൽനിന്ന് സുരക്ഷയ്ക്ക് കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്‌തേക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയം കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്. പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഈ ലിങ്കിൽ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdf
The post ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു appeared first on Valanchery Online.
മലമ്പുഴ ഡാം തുറന്നു; ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
മലപ്പുറം: മലമ്പുഴ ഡാം തുറന്നതിനാൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്. ജലനിരപ്പ് കൂടിയ സാഹചര്യത്തിൽ ഡാമിലെ 4 ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണു തുറന്നത്. ജില്ലയിൽ പുഴ ഉൾപ്പെടുന്ന ഭാഗത്ത് പുലർച്ചെ അഞ്ചോടെ വെള്ളമെത്തും. പൊന്നാനി ഹാർബറിലും പടിഞ്ഞാറെക്കര കടവിലും കെട്ടിയിട്ടിട്ടുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റണം.
The post മലമ്പുഴ ഡാം തുറന്നു; ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം appeared first on Valanchery Online.
ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).
എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.
The post ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്??? appeared first on Valanchery Online.