albirr Archives - Valanchery Online

അൽബിർ സ്‌കൂൾ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു
കുറ്റിപ്പുറം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അൽബിർ സ്‌കൂളുകളുടെ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഫസൽ പൂക്കോയ തങ്ങൾ അധ്യക്ഷനായി.

ഫൈസൽ ഹുദവി, നാസർ ആലുക്കൽ, കെ.പി.എസ്.എം. കുഞ്ഞുമോൻ തങ്ങൾ, സിദ്ദീഖ് പരപ്പാര, സാദിഖ് ഫൈസി പോത്തന്നൂർ, ടി.പി. ഇക്ബാൽ, പി.വി. താജുദ്ദീൻ, വി. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. സോണിലെ ഇരുപതോളം വിദ്യാലയങ്ങളിൽനിന്നായി അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിൽ എടക്കുളം ഖിദ്മതുൽ ഇസ്‌ലാം അൽബിർ സ്‌കൂൾ ഓവറോൾ ജേതാക്കളായി.

The post അൽബിർ സ്‌കൂൾ സൗത്ത് ബി സോൺ കിഡ്സ് ഫെസ്റ്റ് സമാപിച്ചു appeared first on Valanchery Online.