alanchery Archives - Valanchery Online
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു
വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്‍ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.
The post വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ന ടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സി ഡി എസിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കൗൺസിൽ ഹാളിൽ വെച്ച് നടന്നു ചെയർപേഴ്സൺ ഷൈനി, വൈസ് ചെയർപേഴ്സൺ അഷിത എന്നിവർകൗൺസിൽ ഹാളിൽ വെച്ച് സത്യപ്രതിജ്ഞ നടന്നു. തുടർന്ന് 31 സി.ഡി.എസ് മെമ്പർമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്നു വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി ചെയർമാൻ റിയാസ്, സ്ഥിരം സമിത ചെയർപേഴ്സൺ റൂബി ഖാലിദ്. മുൻ സി.ഡി.എസ് ചെയർപേഴ്സൺ സുനിതരമേഷ് എന്നിവർ ആശംസകൾ പറഞ്ഞു. സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, നിഷാദ്, അക്കൗണ്ടന്റ് ഖമറു നിഷ, മുൻ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻ ഷൈനി നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ന ടന്നു appeared first on Valanchery Online.
കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: ദീർഘകാല രോഗങ്ങളാലും, മാറാ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരെ വീട്ടിൽ നിന്നും കൊണ്ട് വന്ന് വാക്സിൻ നൽകി നഗരസഭ മാതൃകയായി. നഗരസഭ പരിധിയിലെ പരിരക്ഷയിലും പാലിയേറ്റിവിലും പരിചരണത്തിലുള്ളവർക്ക് 3 ദിവസങ്ങളിലായി വാക്സിൻ നൽകുന്ന ക്യാമ്പിന് ഇന്ന് തൊഴുവാനൂർ പകൽ വീട്ടിൽ വെച്ച് തുടക്കം കുറിച്ചു. നഗരസഭയിലെ 11 ഡിവിഷനുകളിലെ കിടപ്പിലായവർക്ക് ഓരോദിവസവും വാക്സിൻ നൽകും. വളാഞ്ചേരി മേഖലയിലെ സന്നദ്ധ സംഘടനകളുടെയും അവരുടെ സന്നദ്ധ പ്രവർത്തകരുടെയും ആമ്പുലൻസുകളുടെയും സേവനം ലഭ്യമാക്കിയിരുന്നു.
The post കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി
വളാഞ്ചേരി:വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം അരംഭിച്ചു. സ്കൈടെക് സെൻ്ററിലേക്ക് മാറുന്നതിൻ്റെ ഉൽഘാടനം ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ  വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പത്മകുമാറിൽ നിന്നും ആദ്യ ഡപ്പോസിറ്റ് ബാങ്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ സ്വീകരിച്ചു.
ചടങ്ങിൽ ഡയറക്ടർമാരായ ഭക്തവത്സലൻ, മുഹമ്മദ് മുസ്തഫ, ജലീൽ, ശ്രീകുമാർ, അൻവർ, സുബൈർ, സന്തോഷ് ബാബു, നജ്മത്ത്, മുംതാസ്, മൈമൂന, ജനപ്രതിനിധികളായ റംല മുഹമ്മദ്, റൂബി ഖാലിദ്, സി.എം റിയാസ്, മുജീബ് വാലാസി, തസ്ലീമ കൂടാതെ പ്രമുഖ വ്യക്തിത്വങ്ങളായ അബൂ യൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി പി ശശികുമാർ നന്ദി പറഞ്ഞു.
The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി appeared first on Valanchery Online.
വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ 465500 രൂപ വകയിരുത്തി 132 പേർക്ക് ജനറൽ വിഭാഗം വൃദ്ധർക്ക് കട്ടിൽ വിതരണോൽഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ  നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ സി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, കെ ഫാത്തിമകുട്ടി, സി ഷഫീന, കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, കൂടാതെ സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സൂപ്രണ്ട് സുനിൽകുമാർ, ICDS സൂപ്പർവൈസർ ഗിരിജ കൗൺസിലർമാരായ ഷാഹുൽ ഹമീദ്, യു മുജീബ് റഹ്മാൻ, പി.പി ഹമീദ്, ശിഹാബുദ്ദീൻ, ഫാത്തിമ നസിയ, സുബൈദ, റഹ്മത്ത്, സുബൈദ C.H തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.