al zahir Archives - Valanchery Online

ജനക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റിയെന്നാരോപണം: ‘അൽ സാഹിർ’ ബസ് ചെമ്മാടിനടുത്ത് വച്ച് എറിഞ്ഞ് തകർത്തു
തിരൂരങ്ങാടി: രണ്ട് ആഴ്ചകൾക്ക് മുൻപ് വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിയമം ലംഘിച്ച് കയറി കാൽ‌നടയാത്രക്കാരനായ ഇരിമ്പിളിയം അമ്പാൾ സ്വദേശി സുബ്ര‌ഹ്‌മണ്യനെ ഇടിച്ച് വീഴ്ത്തിയ വിവാദങ്ങൾക്കിടെ മറ്റൊരു പ്രശ്നത്തിൽ‌പെട്ട് അൽ സാഹിർ ബസ്.

ചെമ്മാട് കരിപറമ്പിൽ നാട്ടുകാർക്കു നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചതിന് ബസ് എറിഞ്ഞുതകർത്തു.ഇന്നലെ രാത്രി എട്ടരയോടെ കരിപറമ്പ് അങ്ങാടിയിൽ ആണ് സംഭവം. പരപ്പനങ്ങാടിയിൽനിന്നു കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്ന അൽ സാഹിർ ബസാണ് തകർത്തത്. പരപ്പനങ്ങാടിയിലേക്ക് പോകുന്നതിനിടെ പന്താരങ്ങാടിയിൽവച്ച് ഒരു കാറിന് ബസ്  തട്ടിയെന്ന് പറയുന്നു.

തിരിച്ചുവരുമ്പോൾ പന്താരങ്ങാടിയിൽ കാർ യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. പിന്തുടർന്ന കാർ യാത്രക്കാർ കരിപറമ്പിൽവച്ച് വീണ്ടും ബസ് തടഞ്ഞു.കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ബസിന് മുൻപിലൂടെ എടുത്തപ്പോൾ ബസ് ബൈക്കിൽ ഇടിച്ചു.ആളുകൾ ബഹളം വച്ചിട്ടും നിർത്താതെ ബസ് ബൈക്കിനു മുകളിലൂടെ കയറ്റി ഏതാനും മീറ്ററുകളോളം മുന്നോട്ടുപോയി. വഴിയിരികിൽ നിന്നവരും ബൈക്ക്  യാത്രക്കാരും ഓടിമാറിയതിനാൽ പരുക്കേറ്റില്ല.

ഇതെ തുടർന്ന്  നാട്ടുകാർ ബസ് എറിഞ്ഞുതകർക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഘർഷമായതോടെ ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഗതാഗതക്കുരുക്കായി. പൊലീസെത്തി ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതേസമയം,  തന്നെ മർദിക്കുന്നതിനിടെ  അബദ്ധത്തിൽ  ബസ് മുന്നോട്ടുപോയതാണെന്ന്  ഡ്രൈവർ പറഞ്ഞു.

The post ജനക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റിയെന്നാരോപണം: ‘അൽ സാഹിർ’ ബസ് ചെമ്മാടിനടുത്ത് വച്ച് എറിഞ്ഞ് തകർത്തു appeared first on Valanchery Online.

സുബ്രഹ്മണ്യന് നീതി ലഭിക്കാൻ നിയമ യുദ്ധത്തിനൊരുങ്ങി ബാവ മാസ്റ്ററും സുഹൃത്തുക്കളും
ഇരിമ്പിളിയം: വളാഞ്ചേരി ബസ്റ്റാന്റിൽ നിയമം ലംഘിച്ച് കയറി വന്ന സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇരിമ്പിളിയം അമ്പാ സ്വദേശി സുബ്രഹ്മണ്യന് നീതി ലഭിക്കാൻ വഴിയിരുങ്ങുന്നു. ഇരിമ്പിളിയത്തെ പ്രമുഖ കോൺഗ്രസ് നേതാവും അധ്യാപകനുമായ കാളിയത്ത് അബൂബക്കർ എന്ന ബാവ മാസ്റ്ററും സുഹൃത്തുക്കളും. അപകടം സംഭവിച്ചുടനെ ക്യാമറ കണ്ണുകളുമായി നിരന്ന് നിന്ന യുവാക്കളിൽ ആരും തന്നെ ഒന്നു പിടിക്കാൻ പോലും മുന്നോട്ട് വരാതെ ഒരു മനുഷ്യന് റോഡിൽ വണ്ടിയിടിച്ച് വീണ് കിടക്കേണ്ട അവസ്ഥയുണ്ടായതിനിടെയാണ് വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കുടെയായ കാളിയത്ത് മുസ്തഫയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. ഹോസ്പിറ്റലിലെത്തിച്ച മുസ്തഫ തുടർ പ്രവർത്തനത്തിനായി ബാവ മാസ്റ്ററുടെ സഹായം തേടുകയാണുണ്ടായത്. തുടർന്ന് ബാവ മാസ്റ്ററും അമ്പാൾ മെമ്പറും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്മായ പള്ളത്ത് വേലായുധനും മുസ്തഫയും കുടി വളാഞ്ചേരി സ്റ്റേഷനിൽ ചെന്ന് പോലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ അന്വേഷിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണിവരുടെ തീരുമാനം. അപകടം നടക്കുന്ന സമയത്ത് അതു വഴി കടന്നു പോകുകയായിരുന്ന കാളിയത്ത് ഇല്ലം ഉടമ മുസ്തഫയുടെ സമയോചിതമായ ഇടപെടലാണ് സുബ്രഹ്മണ്യനെ ആദ്യം നടക്കാവിൽ ആശുപത്രിയിലും തുടർന്ന് മാലാപറമ്പ് എം.ഇ.എസ് ആശുപത്രിയിലും എത്തിക്കാൻ കഴിഞ്ഞത്. ശസ്ത്ര്ക്രിയ ആവശ്യമായതിനാൽ സുബ്രമണ്യനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.

The post സുബ്രഹ്മണ്യന് നീതി ലഭിക്കാൻ നിയമ യുദ്ധത്തിനൊരുങ്ങി ബാവ മാസ്റ്ററും സുഹൃത്തുക്കളും appeared first on Valanchery Online.