akstu Archives - Valanchery Online

പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണം-എ.കെ.എസ്.ടി.യു കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം
വളാഞ്ചേരി: അധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ കെ എസ് ടി യു )  കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെ  സൂചനാ പണിമുടക്ക് വിജയപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് വിജു എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. സുരേഷ്, എം.ഡി. മഹേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ. രാജേഷ്,  സി.എം. സുബോധ് സംസാരിച്ചു.സെക്രട്ടറി എം.എൻ. സജി സ്വാഗതവും.ബി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന സംഘടനാ ഭാരവാഹികൾക്ക് യാത്രയയപ്പും  നൽകി. ഭാരവാഹികൾ : ബി.പി. ശ്രീജിത്ത് ( സെക്ര), എ. സ്മിത, അഷറഫ് മൂർക്കനാട്, യു. പി. മായ ( ജോ.സെക്ര), സുനിൽ പ്രസാദ് ( പ്രസി), എം.ഡി. മനേഷ്, ടി. മുഹ്സിറ, എൻ.എസ്. ലേഖ ( വൈ. പ്രസി) , ടി.വി. ദിൽന (ട്രഷറർ).( എ കെ എസ് ടി യു )

The post പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണം-എ.കെ.എസ്.ടി.യു കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം appeared first on Valanchery Online.

എ.കെ.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ആതവനാട്: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(എ.കെ.എസ്.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.ജി. രതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപക തസ്തിക നിർണയ നടപടികൾ വേഗത്തിലാക്കണമെന്നും ഭിന്നശേഷി സംവരണത്തിന്റെ മറവിൽ എയ്ഡഡ് മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. ജയരാജ് ഉദ്ഘാടനം ചെയ്തു. എം.ഡി. മഹേഷ്, എം.എൻ. സജി, പി.എം. സുരേഷ്, അഷറഫലി കാളിയത്ത്, ബി.പി. ശ്രീജിത്ത്, സി.എം. സുബോധ്, വിജു എം. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.എൻ. സജി (സെക്ര.), വിജു രവീന്ദ്രൻ, ദിൽന (ജോ. സെക്ര.), ബി.പി. ശ്രീജിത്ത് (പ്രസി.), എം.ഡി. മനേഷ്, സ്മിത (വൈസ് പ്രസി.), എൻ.എസ്. ലേഖ (ഖജാ.).

The post എ.കെ.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.

സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കോട്ടയ്ക്കൽ: സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെട്ട ഹൈസ്കൂൾ, യു.പി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുമണിക്കുമുൻപ്‌ രജിസ്റ്റർചെയ്യണം. ഫോൺ: 9388432472, 9447313464.

The post സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്  ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം appeared first on Valanchery Online.

കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി
വളാഞ്ചേരി: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി.എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ഉപജില്ല സെക്രട്ടറി ബി.പി. ശ്രീജിത്ത് എന്നിവർ ചേർന്ന് സാനിറ്റൈസർ  കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം കെ.കെ. ഫൈസൽ തങ്ങൾക്ക് കൈമാറിയത്.     സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉപയോഗിക്കുന്നതിനുള്ള  സാനിറ്റൈസറിൽ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.  ഇതിനെ തുടർന്നാണ് പ്രവർത്തകർ സാനിറ്റൈസർ  കൈമാറിയത്. വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് നൽകുന്നതിനായി മാസ്ക്കുകളും, ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും   എ.കെ.എസ്.ടി.യു പ്രവർത്തകർ നേരത്തെ  കൈമാറിയിരുന്നു. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന സാനിറ്റൈസർ ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കൈമാറുമെന്ന് ഡയറക്ടർ ബോർഡ് അംഗം പറഞ്ഞു.

The post കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി appeared first on Valanchery Online.

ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു
വളാഞ്ചേരി : നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ‘വീണ്ടുമൊരുക്കം’ എന്നപേരിൽ ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുകളുമായി ഓൾകേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു). സംഘടനയുടെ സംസ്ഥാന അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ ഒരുക്കുന്നത്. ദിവസവും മൂന്നരമുതൽ എ.കെ.എസ്.ടി.യു. കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വിദ്യാർഥികൾക്ക് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ റിവിഷൻ ക്ലാസുകൾ നൽകുന്നത്. 25 വരെ പ്ലസ്ടു വിഷയങ്ങൾക്കും 30 വരെ പ്ലസ്‌വണ്ണിനും മേയ് മൂന്നുവരെ എസ്.എസ്.എൽ.സിക്കുമാണ് ക്ലാസുകളുണ്ടാകുക. വിദ്യാർഥികൾക്ക് സംശയനിവാരണത്തിനും സൗകര്യമുണ്ടാകും.

ഉപരിപഠനത്തെക്കുറിച്ച് ആശങ്കയിലായ വിദ്യാർഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാനും ആത്മവിശ്വാസം പകരാനുമുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നതെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന അക്കാദമിക് കൺവീനർ എം. വിനോദ്, ജില്ലാസെക്രട്ടറി പി.എം. ആശിഖ്, പ്രസിഡന്റ് പി.എം. സുരേഷ് എന്നിവർ അറിയിച്ചു.

The post ഫെയ്‌സ്ബുക്ക് ലൈവ് ക്ലാസുമായി എ.കെ.എസ്.ടി.യു appeared first on Valanchery Online.

വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി
വളാഞ്ചേരി: ജനകീയ പ്രശനങ്ങളിൽ സജീവമായി ഇടപെടുകയും, അർഹരായ‌ജനവിഭാഗങ്ങളുടെ അവകാശപ്പൊരാട്ടത്തിൽ മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു വി.പി ചന്ദ്രശേഖരൻ മാസ്റ്ററെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ഓൺലൈൻ സംവിധാനത്തിൽ നടത്തിയ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകൻ കൂടിയായ ചന്ദ്രശേഖരൻ മാസ്റ്റർ അധ്യാപകരുടെ പ്രശ്നങ്ങൾ ഉയർത്തി ആദ്യ കാല പോരാട്ടങ്ങളിൽ നിറ സാനിധ്യമായിരുന്നു. നിസ്വാർഥ സേവനത്തിന്റെ ഉടമയായ അദ്ധേഹം അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം വഹിച്ചിരുന്നു. എ.കെ.എസ്.ടി.യു ഉപജില്ല സെക്രട്ടറി ബി.പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വിനോദ്, ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ടി.ജെ രാജേഷ്, സുബോദ്,എം.ഡി. മഹേഷ് എന്നിവർ സംസാരിച്ചു.

The post വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി appeared first on Valanchery Online.

ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) 3000 മാസ്കുകൾ നിർമ്മിച്ച് നൽകുന്നു
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു ) നേതൃത്വത്തിൽ 3000 മാസ്ക്കുകൾ വിതരണത്തിന് തയ്യാറാകുന്നു. പോലീസ്, ആരോഗ്യം , സിവിൽ സപ്ലെസ്, റവന്യൂ  തുടങ്ങിയ വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനാണ് എ.കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ  മാസ്കുകൾ നിർമ്മിക്കുന്നത്.  അംഗങ്ങളുടെ വീടുകളിലും,രണ്ടാം ഘട്ട ലോക് ഡൗണോടുകൂടി അവശ്യ സേവന വിഭാഗങ്ങൾക്ക് ഉൾപ്പെടെ മാസ്കുകളുടെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് സംഘടന ഈ ദൗത്യം ഏറ്റെടുക്കുന്നത്. 500 മാസ്കുകൾ വീതം ശനിയാഴ്ചയോടെ അതത് വകുപ്പു മേധാവികൾക്ക് കൈമാറുമെന്നും, ഏപ്രിൽ 25 ന് മുമ്പായി മുഴുവൻ മാസ്ക്കുകളുടെയും വിതരണം പൂർത്തിയാക്കുമെന്നും എ.കെ.എസ്.ടി.യു  ഭാരവാഹികളായ എം.വിനോദ്, പി.എം. ആശിഷ്, പി.എം.സുരേഷ്, ഷീജാ മോഹൻദാസ് എന്നിവർ അറിയിച്ചു.

The post ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു)  3000 മാസ്കുകൾ നിർമ്മിച്ച് നൽകുന്നു appeared first on Valanchery Online.