akshaya center Archives - Valanchery Online

അക്ഷയ സെന്ററുകൾ നാളെ പണിമുടക്കും
മലപ്പുറം : സർക്കാരിന്റെ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് ജില്ലയിലെ അക്ഷയസെന്റർ സംരംഭകർ ബുധനാഴ്ച പണിമുടക്കുന്നു. സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയൻ, ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ് എന്നീ സംഘടനകളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സെന്ററുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ലെന്ന് സംരംഭകർ പറഞ്ഞു. വിജിലൻസിനെക്കൊണ്ട് സംസ്ഥാനമൊട്ടാകെ റെയ്‌ഡ് ചെയ്യിച്ച് അക്ഷയസംരംഭകരെ തട്ടിപ്പുകാരാക്കി ചിത്രീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. അക്ഷയകേന്ദ്രങ്ങളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കുക, പതിറ്റാണ്ടുമുമ്പ് നിശ്ചയിച്ച സേവനനിരക്ക് പുതുക്കുക, സംരംഭക സംഘടനാപ്രതിനിധികളുമായുള്ള യോഗം ഉടൻ വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. അക്ഷയക്ക് സമാന്തരമായി വ്യക്തികൾ തുടങ്ങിയിട്ടുള്ള അനധികൃത സേവനകേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.ഐ.ടി.ഇ.യു. സംസ്ഥാന ജന. സെക്രട്ടറി പി.പി. അബ്ദുൾ നാസർ, എഫ്.എ.സി.ഇ. ജില്ലാപ്രസിഡന്റ് മഹർഷാ കളരിക്കൽ, അഷ്‌റഫ് പട്ടാക്കൽ, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി, പി. ജയസുധ, സജ്‌ന ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

The post അക്ഷയ സെന്ററുകൾ നാളെ പണിമുടക്കും appeared first on Valanchery Online.

അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം -മനുഷ്യാവകാശ കമ്മിഷൻ
തൃശ്ശൂർ : അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിൽത്തന്നെ പ്രവർത്തിക്കണമെന്ന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ. അക്ഷയ സംസ്ഥാന പ്രോജക്‌ട്‌ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് കെട്ടിടങ്ങളുടെ മുകൾനിലയിലാണെന്നും ഇവ താഴത്തേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുപ്ലിയം കാരോടൻ വീട്ടിൽ കെ.ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ നിർദേശം പുറപ്പെടുവിച്ചത്.

പ്രായമായവർ, അംഗവൈകല്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് കെട്ടിടങ്ങളുടെ മുകൾനിലയിലെത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അധികം കാത്ത് നിർത്താതെ സേവനം നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാവശ്യമായ സേവനം വീടുകളിലെത്തി അക്ഷയസംരംഭകർ നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങൾ ലഭ്യമാണെന്ന വിവരം അക്ഷയ കേന്ദ്രങ്ങളിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കണം.

പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേര, കുടിവെള്ളം, ശൗചാലയം, നോട്ടീസ് ബോർഡ്, മറ്റ് സേവനങ്ങൾക്കുള്ള സൗകര്യം എന്നിവ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പുതിയ അക്ഷയകേന്ദ്രങ്ങൾക്ക് അനുവാദം നൽകാവൂവെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം സൗകര്യങ്ങളില്ലാത്ത അക്ഷയകേന്ദ്രങ്ങളിൽ ഇവ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. അക്ഷയകേന്ദ്രങ്ങളെ സമ്പൂർണ സേവന സംവിധാനമാക്കി മാറ്റാനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന പ്രോജക്ട് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.

The post അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം -മനുഷ്യാവകാശ കമ്മിഷൻ appeared first on Valanchery Online.

വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനംചെയ്തു. കെ.പി. ജസീന അധ്യക്ഷത വഹിച്ചു.

വിനു പുല്ലാനൂർ പദ്ധതി വിശദീകരിച്ചു. പുറമണ്ണൂർ എ.എം.യു.പി. സ്കൂൾ പ്രഥമാധ്യാപിക നദീറ, സീതി, പി. ഷഫീഖ്, എൻ.എസ്.എസ്. വൊളന്റിയർ അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.

The post വലിയകുന്ന് അക്ഷയയും മജ്‌ലിസ് പോളിടെക്‌നിക്‌ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പുറമണ്ണൂരിൽ ഇ- ശ്രം രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.

അക്ഷയ സെന്ററിന്റെ പൂട്ട് തടകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം; പുത്തനത്താണി സ്വദേശിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ
തിരൂർ:അക്ഷയ സെന്ററിന്റെ പൂട്ട് തകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച കേസിൽ

നിരവധി മോഷണക്കേസുകളിലെ പ്രതികളായ പുത്തനത്താണി സ്വദേശി കുന്നത്ത് വളപ്പിൽ ഷമീർ (30), പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചാത്തോലി മുഹമ്മദ് ജാസിർ(26), വേങ്ങര സ്വദേശി വെരേങ്ങൽ സമീർ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി രാത്രിയിലാണ് വണ്ടൂർ ചെറുകോട് അക്ഷയ സെന്ററിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു ഒരു ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ച് ലാപ്ടോപ്പുകളും പണവും മോഷണം പോയത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിൽ വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ അബ്ദുൽ റഷീദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇത്തരം കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും മോഷണ മുതൽ വാങ്ങുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് സമീറിനെ വേങ്ങരയിൽ നിന്നും ജാസിറിനേയും ഷമീറിനേയും പാണ്ടിക്കാട് വച്ചുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മോഷ്ടിച്ച ലാപ്ടോപ്പുകൾ പാണ്ടിക്കാട് ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു . ടി.വി. റിപ്പയർ ഷോപ്പിന്റെ മറവിൽ വാടക മുറിയെടുത്ത് അവിടെ വച്ചാണ് പ്രതികൾ മോഷണം ആസൂത്രണം നടത്തിയത്. പാണ്ടിക്കാട്, വണ്ടൂർ ഭാഗങ്ങളിൽ വേറെയും കടകൾ കണ്ടുവച്ചിരുന്നതായും പ്രതികൾ പറയുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കുമെന്നും മറ്റുകേസുകളിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും വണ്ടൂർ സി ഐ സുനിൽ പുളിക്കൽ, എസ് ഐ അബ്ദുൾ റഷീദ് എന്നിവർ അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസ്, എ.എസ്.പി. എം ഹേമലത ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐമാരായ രവി, അബ്ദുൾ റഷീദ്, എ.എസ്.ഐ മനോജ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്‌കുമാർ, സിപിഒമാരായ ജയേഷ്, രഞ്ജിത്ത്, സൈബർ സെല്ലിലെ പ്രഷോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

The post അക്ഷയ സെന്ററിന്റെ പൂട്ട് തടകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം; പുത്തനത്താണി സ്വദേശിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ appeared first on Valanchery Online.