aksharalaksham Archives - Valanchery Online

അക്ഷരലക്ഷം ക്ലാസ്സുകൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി: ലക്‌ഷ്യം പരിപൂർണ്ണ സാക്ഷരത
വളാഞ്ചേരി: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പരിപൂർണ്ണ നിരക്ഷരത പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻടെ ആഭിമുഖ്യത്തിൽ അക്ഷരലക്ഷം പഠിതാക്കളുടെ സംഗമവും പാഠപുസ്തക വിതരണവും നടന്നു.  ചടങ്ങിന്ടെ ഉത്ഘാടനം തിരൂർ  ആർ.ഡി.ഒ ജെ മോബി നിർവഹിച്ചു . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  കദീജ പാറോളി,  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം  സമിതി ചെയർമാൻ കെ ടി സിദ്ദിക്ക്, തിരൂർ താസിൽദാർ വർഗീസ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു, കെ ആശാമണി തുടങ്ങിയവർ  സംസാരിച്ചു.

The post അക്ഷരലക്ഷം ക്ലാസ്സുകൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി: ലക്‌ഷ്യം പരിപൂർണ്ണ സാക്ഷരത appeared first on Valanchery Online.

അക്ഷരലക്ഷം സർവ്വേ ഏകദിന സർവ്വേ ഇന്ന് നടക്കും
വളാഞ്ചേരി : സംസ്ഥാനത്ത്‌  നിരക്ഷരതാ നിർമാർജ്ജന പരിപാടിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് വേണ്ടി  അവശേഷിക്കുന്ന മുഴുവൻ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  അക്ഷര ലക്ഷം പരിപാടി നടപ്പിലാക്കുന്നത്

ഇതിന്ടെ   ഭാഗമായി   നടത്തുന്ന ഏകദിന സർവ്വേ ഇന്ന് കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാ കേന്ദ്രങ്ങൾ നിലകൊള്ളുന്ന 8   വാർഡുകളിലാണ് ആദ്യഘട്ട സർവ്വേയും തുടർ പരിപാടികളും നടപ്പിലാക്കുക . വാർഡ് തല നിരക്ഷരത നിർമാർജ്ജന സമിതികളുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുക .  വീടുകളിൽ കയറി ഇറങ്ങി നടത്തുന്ന സർവ്വേയിൽ  നിരക്ഷരരെ കൂടാതെ വിവിധ കാരണങ്ങളാൽ സ്കൂളിൽ നിന്നും കൊഴിഞ്ഞു പോയവരുടെ കണക്കെടുപ്പും നടത്തും .2011  ലെ സെൻസസ്  പ്രകാരം സംസ്ഥാനത്ത്‌ പതിനെട്ടു ലക്ഷം നിരക്ഷരൻ ഉണ്ടെന്നാണ് കണക്ക്.    സർവ്വേ ഫോമിന്റെ വിതരണോത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഇരിമ്പ്ളിയം ഗ്രാമ പഞ്ചായത്ത്  പ്രേരക് കെ പി സാജിതക്ക് നൽകി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്കിൽ പരിപൂർണ്ണ സാക്ഷരതാ ഘട്ടം ഘട്ടമായി നടപ്പാക്കും എന്ന അദ്ദേഹം പറഞ്ഞു  എ. ഗംഗാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  നോഡൽ പ്രേരക്  കെ ടി നിസാർ  ബാബു   ,കെ മുജീബ് . കെ സീനത്ത്‌ എന്നിവർ സംബന്ധിച്ചു.   ജനപ്രതിനിധികൾ , സാക്ഷരത പ്രവർത്തകർ , അധ്യാപകർ , സന്നദ്ധപ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ , വിദ്യാർത്ഥികൾ , തുല്യത പഠിതാക്കൾ    എൻ എസ്  എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേ  നടത്തുന്നത് . സർവ്വേക്കുള്ള അംഗങ്ങളുടെ പരിശീലനം ഇന്നലത്തോടെ അവസാനിച്ചിരുന്നു

The post അക്ഷരലക്ഷം സർവ്വേ ഏകദിന സർവ്വേ  ഇന്ന് നടക്കും appeared first on Valanchery Online.