akm school Archives - Valanchery Online

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്പോർട്സ് അകാദമി സംഘടിപ്പിച്ച യൂറോ, കോപ്പ ഫുട്ബോൾ പ്രവചന വിജയികൾക്ക് സമ്മാനങ്ങൾ നൽകി
കോട്ടക്കൽ :കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്പോർട്സ് അകാദമി സംഘടിപ്പിച്ചയൂറോ, കോപ്പ ഫുട്ബോൾ പ്രവചന മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.യൂറോ വിജയി ഒമ്പതാം ക്ലാസ് പഠിക്കുന്ന ടി.ജെ സ്മൃതിയെയും കോപ്പ വിജയി ആറാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഹിഷാമിനെയും തിരഞ്ഞെടുത്തു. അധ്യാപകരായ സമീർ, അശ്വതി, കെ ജൗഹർ , പി ഷെഫീഖ് എന്നിവർ സംബന്ധിച്ചു.

The post കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്പോർട്സ് അകാദമി സംഘടിപ്പിച്ച യൂറോ, കോപ്പ ഫുട്ബോൾ പ്രവചന വിജയികൾക്ക് സമ്മാനങ്ങൾ നൽകി appeared first on Valanchery Online.