akkikkavu Archives - Valanchery Online

അക്കിക്കാവിൽ വാഹനപകടം; തവനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്
പെരുമ്പിലാവ്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്കിൽ സഞ്ചരിച്ച സഹോദരൻമാരായ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്.

മലപ്പുറം തവനൂർ ചാമപറമ്പിൽ അഭിലാഷ് (19), സഹോദരൻ അശ്വിൻ (11) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ താഴത്തെ അക്കിക്കാവിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.

The post അക്കിക്കാവിൽ വാഹനപകടം; തവനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക് appeared first on Valanchery Online.