akda Archives - Valanchery Online

വിതരണ വ്യാപാരികളുടെ ഹർത്താൽ; എ.കെ.ഡി.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  സംസ്ഥാനവ്യാപകമായി പ്രതിഷേധ ഹർത്താൽ ആചരിക്കുന്നതിൻ്റെ ഭാഗമായി എ കെ ഡി എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുന്നതിൻ്റെ ഭാഗമമായി പൂക്കാട്ടിരിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കണ്ണൻ ദേവൻ തേയില, ടാറ്റാ സാർട്ട് എന്നിവയുടെ ഉൽപാദകരായ ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സ് കമ്പനിയുടെ വ്യാപാര ദ്രോഹ നിലപാടുകളിൽ  പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. നിലവിലുണ്ടായിരുന്ന മൊത്ത വിതരണക്കാരെ ഒഴിവാക്കുകയും തരംതാഴ്ത്തുകയും ചെയ്തു കൊണ്ട് പുതിയ വിതരണക്കാരെ പകരം നിയമിച്ച് കമ്പനികൾ നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  സഹകരണത്തോടെയാണ് സമരം നടക്കുന്നത്.

എ.കെ.ഡി.എ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പാലക്കൽ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി, യൂണിറ്റ് ജനറൽ സെക്രട്ടറി അലവി മധുകൽ ഉദ്ഘാടനം നിർവഹിച്ചു. മാതൃസംഘടന നേതാക്കളായ ബാബു മനോജ്, യൂത്ത് വിങ് നേതാക്കളായ സഫ്‌വാൻ, മുഹമ്മദ്‌ റഹീസ്, ശഫീക്ക് നിറപറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

The post വിതരണ വ്യാപാരികളുടെ ഹർത്താൽ; എ.കെ.ഡി.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി:ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) വളാഞ്ചേരി യുണിറ്റ് ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു. പ്രസിഡന്റ് അബ്ദു സമദ് ബിസ്മി അധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വത്സൻ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ശറഫുദ്ധീൻ തയ്യിൽ സ്വാഗതം പറഞ്ഞു. ട്രഷറർ ഫൈസൽ കുറ്റിപ്പുറം വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

കോവിഡ് എന്ന മഹാമാരി മൂലം സംഘടനക്ക് നടത്താൻ പറ്റാതെ പോയ ‘സെലിബ്രേഷൻ മീറ്റ് 2020‘ യെയും സഹജീവിക്കൊരു വീട് എന്ന സ്വപ്നകൂട് പദ്ധതിയുടെയും വരവ് ചിലവ് കണക്കുകൾ മറ്റും യുണിറ്റ് കോ ഓഡിനേറ്റർ ഷാജഹാൻ എന്ന (മണി ) വിശദീകരിച്ചു. ജില്ലാ ജനറൽ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.

2021-23 വർഷത്തേക്ക് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ജില്ലാ നേതാക്കൾക്കുള്ള ഉപഹാരം യുണിറ്റ് മെമ്പർമാരായ മനോജ്‌ vmg യും അഷ്‌റഫ് കടുങ്ങാത്തുകുണ്ട് എന്നിവർ നൽകുകയും ചെയ്തു. ട്രെഷറർ ഇർഷാദ് ബാബു നന്ദി പറഞ്ഞു. പ്രസിഡന്റ് അബ്ദു സമദ് ബിസ്മി, ജെ സെക്രട്ടറി ശറഫുദ്ധീൻ തയ്യിൽ, ട്രഷറർ ഇർഷാദ് ബാബു, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ഷാഹുൽ ഹമീദ്, ശറഫുദ്ധീൻ പാലക്കൽ, സെക്രട്ടറി ഫൈസൽ, ജാഫർ, ഷുഹൈബ്, പ്രതീഷ്, രക്ഷധികാരി സലീം ഐഡിയൽ, വത്സൻ മേനോൻ, കോ ഓഡിനേറ്റർ ഷാജഹാൻ (മണി ), മൊയ്‌ദീൻ കുട്ടി (മാനു) എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അർഹരായ സംഘടനാ മെമ്പർമാരെ ആദരിക്കൽ ചടങ്ങ് നടത്തി. യൂണിറ്റ് കോ ഓഡിനേറ്റർ മാനു പരസ്പര സഹായ നിധിയെ കുറിച്ച് വിശദീകരിച്ചു. പല മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച യുണിറ്റ് നേതാക്കളായ സലീം ഐഡിയൽ, കുഞ്ഞുമുഹമ്മദ്, ശറഫുദ്ധീൻ പാലക്കൽ, അർഷദ് കാരത്തൂർ, ഫിറോസ് ലീ ഫോർട്ട്, അഫ്നാസ് താജ്, ഷെഹീർ കാസറോ, സിയാസ് കാസറോ, അബ്ദു സമദ് ബിസ്മി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

The post ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡി വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.