akbar Archives - Valanchery Online

വളാഞ്ചേരി അക്ബർ അക്കാഡമി എയർലയ്ന്സ് സ്റ്റഡീസ് വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു
അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിസ്റ്റേഴ്സ് ബ്രാഞ്ച് ആയ അക്ബർ അക്കാഡമി എയർ ലയ്ന്സ് സ്റ്റഡീസ് വളാഞ്ചേരി ഓണാഘോഷ പരിപാടി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അക്ബർ ട്രാവൽസ് ഓഫ് ഇൻഡ്യ പ്രെവറ്റ് ലിമിറ്റഡ് വളാഞ്ചേരി ബ്രാഞ്ച് മേനേജർ ബിനോദ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അദ്ധ്യക്ഷനായി പ്രിൻസിപ്പൾ കമറുദ്ദീൻ, എച്ച്.ഒ.ഡി ഷിയാസ് ആശംസ അർപ്പിച്ചു.

വിവിധ വർണ്ണോപകരമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പ്രിൻസിപ്പൾ കമറുദീൻ എൻട്രോമെന്റ് ട്രോഫിയും സ്നേഹോ പകരണങ്ങളും നൽകി. വിഭവ സമൃദ്ധമായ സദ്യയും പായസ വിതരണവും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി – വിവിധ ക്ലാസ്സുകളുടെ പൂക്കള മൽസരം ശ്രദ്ധേയമായി.

The post വളാഞ്ചേരി അക്ബർ അക്കാഡമി എയർലയ്ന്സ് സ്റ്റഡീസ് വിവിധ കലാപരിപാടികളോടെ ഓണം  ആഘോഷിച്ചു appeared first on Valanchery Online.