aituc Archives - Valanchery Online

എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി : ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. എം. ജയരാജ് അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്റ്റൻ പി. രാജു, ആർ. സജിലാൽ, എ.കെ. ജബ്ബാർ, എം.എ. റസാഖ്, പി. സുബ്രഹ്മണ്യൻ, കെ. ബാബുരാജ്, കെ. പ്രഭാകരൻ, അഷറഫലി കാളിയത്ത്, വി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. 16 മുതൽ 20 വരെ ആലപ്പുഴയിലാണ് സമ്മേളനം.

The post എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു
കുറ്റിപ്പുറം : റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോവിഡിനെ പേരിൽ നിർത്തിവെച്ച് പാസഞ്ചർ സർവീസ് പുനരാരംഭിക്കുക സീസൺ ടിക്കറ്റുകളും യാത്ര ആനുകൂല്യങ്ങളും പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി, മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, ഉദയൻ ഉദ്ഘാടനം ചെയ്തു കെ ബാബു അധ്യക്ഷനായി. വി  അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മോഹനൻ, പ്രഭാകരൻ. ഫസലുറഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം, റസാക്ക്, എന്നിവർ നേതൃത്വം നൽകി മജീദ് നന്ദി രേഖപ്പെടുത്തി.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.

പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണംമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം ഇന്ന് സംസ്ഥാനത്തേ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ മാർച്ച് നടത്തുകയാണ്. അതിൻ്റെ ഭാഗമായി എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ കൗൺസിൻ്റെ ആഭ്യ മുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എ.കെ.ജബ്ബാർ ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി സഖാവ് അരവിന്ദാക്ഷൻ മാഷ് സ്വാഗതവും, സഖാവ് എം.കെ റസാക്ക് കുറ്റിപ്പുറം, സഖാവ് അബ്ദുള്ളക്കുട്ടി, സഖാവ് സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.

The post പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.