air india Archives - Valanchery Online
യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ
The post യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ appeared first on Valanchery Online.
കരിപ്പൂര്‍ വിമാനാപകടം; പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട്. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
The post കരിപ്പൂര്‍ വിമാനാപകടം; പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട് appeared first on Valanchery Online.
24 മുതൽ 30 വരെയുള്ള ഇന്ത്യ–ബ്രിട്ടൻ സർവീസ് റദ്ദാക്കി എയർ ഇന്ത്യ ‌
ലണ്ടൻ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കു റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു നൽകുകയോ ചെയ്യും. ട്വിറ്റർ സന്ദേശത്തിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നത്. അതിനുശേഷമുള്ള സർവീസുകൾ ഒരിക്കലും ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ആഴ്ചയിൽ മൂന്നുവീതം ആകെ 15 സർവീസുകളാണു വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി ബ്രിട്ടനിലേക്കും തിരിച്ചും നടത്തിയിരുന്നത്. മറ്റ് എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ നേരത്തെ നിർത്തലാക്കിയ സാഹചര്യത്തിൽ ഈ സർവീസുകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ലൈഫ് ലൈനായിരുന്നു. ഇതാണു പുതിയ റെഡ് ലിസ്റ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കെങ്കിലും നിലയ്ക്കുന്നത്.
The post 24 മുതൽ 30 വരെയുള്ള ഇന്ത്യ–ബ്രിട്ടൻ സർവീസ് റദ്ദാക്കി എയർ ഇന്ത്യ ‌ appeared first on Valanchery Online.
ലോക വനിത ദിനം; കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്ക് വിമാനം പറത്തി വനിതകൾ
നെ​ടു​മ്പാ​ശ്ശേ​രി: ലോ​ക വ​നി​ത ദി​ന​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്186 യാ​ത്ര​ക്കാ​രു​മാ​യി ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ത്തി​യ​ത്.
പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി മാ​ർ​ട്ടി​ന സെ​ലി​നാ​യി​രു​ന്നു വി​മാ​ന​ത്തി​ലെ ഫ​സ്​​റ്റ് ഓ​ഫി​സ​ർ. എ​ൻ. നി​ഷ, ന​ജ്മി നാ​സി​ർ, സൂ​ര്യ വി​ശ്വ​നാ​ഥ​ൻ, ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ എ​യ​ർ ഹോ​സ്​​റ്റ​സു​മാ​രും ബി​നു സ​ഞ്​​ജ​യ് എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്നു. ഉ​ച്ച​ക്ക്​ 1.15നാ​ണ് വി​മാ​നം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​നം രാ​ത്രി ദു​ബൈ​യി​ൽ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക് തി​രി​ച്ച് പ​റ​ത്തി​യ​തും ഇ​വ​ർ​ത​ന്നെ​യാ​യി​രു​ന്നു.
വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി വി​മാ​നം പ​റ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പൈ​ല​റ്റ് ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​യി​ലും സ്​​ത്രീ​ക​ളു​ടെ സ​ജീ​വ​സാ​ന്നി​ധ്യം സ​മൂ​ഹ​ത്തി​െൻറ വ​ള​ർ​ച്ച​ക്ക്​ കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ ജീ​വ​ന​ക്കാ​രി​ൽ 65 ശ​ത​മാ​നം വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.
വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല മേ​ഖ​ല​യി​ലും വെ​ള്ളി​യാ​ഴ്​​ച വ​നി​ത​ക​ളാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. വി​മാ​നം പ​റ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ സി.​ഇ.​ഒ ശ്യാം ​സു​ന്ദ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എ​ബി ജോ​ർ​ജ്, വി​ജ​യ്കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ ജ​യി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
The post ലോക വനിത ദിനം; കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്ക് വിമാനം പറത്തി വനിതകൾ appeared first on Valanchery Online.
നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു
കരിപ്പൂർ: നാലുവർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വീണ്ടും ഹജ്ജ് സർവിസുകൾ പുനരാരംഭിക്കുന്നു. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവ ഉൾപ്പെടെ രാജ്യത്തെ 21 കേന്ദ്രങ്ങളിൽനിന്ന് 2019 മുതൽ ഹജ്ജ് സർവിസുകൾ നടത്താൻ വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ജനുവരി 16 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കാണ് ടെൻഡറിൽ പെങ്കടുക്കാൻ സാധിക്കുക. റൺവേ നവീകരണത്തിന്റെ പേരിൽ 2015 മുതൽ െകാച്ചിയിലേക്ക് മാറ്റിയ ഹജ്ജ് സർവിസുകളാണ് തിരിച്ചെത്തുന്നത്. കേരളത്തിൽനിന്ന് ഇക്കുറി രണ്ട് ഘട്ടങ്ങളിലായാണ് ഹജ്ജ് സർവിസ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,000ത്തോളം തീർഥാടകരെയാണ് സംസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ കരിപ്പൂരിൽനിന്ന് 9,600 തീർഥാടകരും നെടുമ്പാശ്ശേരിയിൽനിന്ന് 2,400 തീർഥാടകരുമാണ് പുറപ്പെടുക.
ജൂലൈ നാല് മുതൽ 20 വരെയുള്ള ആദ്യഘട്ടത്തിലാണ് കൊച്ചിയിൽനിന്നുള്ള സർവിസ്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്നവർ മദീനയിലേക്കും തിരിച്ച് ജിദ്ദയിൽനിന്നുമാണ് യാത്ര തിരിക്കുക. ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജൂലൈ 21 മുതൽ ആഗസ്റ്റ് അഞ്ചുവരെയുള്ള രണ്ടാംഘട്ടത്തിലാണ് സർവിസ്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 14 വരെയാണ് കരിപ്പൂരിൽനിന്ന് പുറപ്പെട്ടവർ തിരിച്ചെത്തുക. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കാണ് തീർഥാടകർ യാത്ര തിരിക്കുക. മദീനയിൽനിന്നാണ് തിരിച്ചെത്തുക.
കൊച്ചിയിൽനിന്ന് കോഡ് ഇയിലെ ബി 747-400, ബി 777-300 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും കരിപ്പൂരിൽനിന്ന് കോഡ് ഡിയിലെ ബി 767, കോഡ് ഇയിലെ എ 330-300, ബി 777-200 ഇ.ആർ വിമാനങ്ങൾ ഉപയോഗിച്ചും സർവിസ് നടത്താനാണ് ടെൻഡർ.
Click here for Tender copy
The post നാലു വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് സർവിസ്: വ്യോമയാന മന്ത്രാലയം ടെൻഡർ വിളിച്ചു appeared first on Valanchery Online.