aiport Archives - Valanchery Online

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിമ്പിളിയം പോസ്റ്റ് ഓഫീസിലാണ് ജെ.സി.ഐ വളാഞ്ചേരി ലോക പോസ്റ്റ് ദിനാചരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ഇരിമ്പിളിയം പോസ്റ്റ് മാസ്റ്റർ വി.കെ.ടി വിനോദ് കുമാർന് ജെ.സി.ഐ വളാഞ്ചേരിയുടെ സ്പെശ്യൽ റകഗ്നീഷ്യൻ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻ്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സ്റ്റാഫ് ശ്രീദ്ധരൻ. എം.പി, സി.എ ബാവ, ഇസ്മാഈൽ പി.ടി തുടങ്ങിയവർ സംബന്ധിച്ചു. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ നാട്ടിൻ പുറങ്ങളിലെ ജനങ്ങൾക്ക് സേവിംഗ് അക്കൗണ്ട് എന്ന  ആശയം കൊണ്ട് വരുകയും കൂടാതെ പോസ്റ്റൽ സംവിധാനം ഒരനുഗ്രഹമായിരുന്ന കാലം തൊട്ട് സജീവമായി നിലനിർത്തിവരു കയും ചെയ്യുന്ന പോസ്റ്റ് ഓഫീസ് സംവിധാനം ഉദാത്തമാണന്ന് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് അഭിപ്രയപ്പെട്ടു.

The post ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു appeared first on Valanchery Online.

കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം
കരിപ്പൂർ: കോവിഡ് 19-ന്റെ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിൽ കോഴിക്കോട്‌ വിമാനത്തിലെത്തുന്നവരിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കപ്പട്ടവർ വീടുകളിലെത്താൻ സ്വയം വാഹനസൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്ന് കളക്ടർ ജാഫർ മലിക് അറിയിച്ചു.

ഗർഭിണികൾ, മുതിർന്നവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, മെഡിക്കൽ എമർജൻസി, മരണം, ശവസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് വരുന്നവർ എന്നിവർ വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും Click Here എന്ന ഗൂഗിൾഫോമിൽ രജിസ്റ്റർചെയ്യണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുമതി. ഡ്രൈവർ മാസ്കും െെകയുറകളും നിർബന്ധമായും ധരിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നിൽക്കൂടുതൽ യാത്രക്കാരെ ഒരു വാഹനത്തിൽ അനുവദിക്കില്ല.

The post കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം appeared first on Valanchery Online.

കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ ആണെന്നും വലിയ വിമാനങ്ങൾക്കുള്ള അനുമതി ഈ മാസംതന്നെ ലഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസനം അടുത്ത പടിയാണ്. അത്യാവശ്യം എത്ര ഏക്കർ സ്ഥലം വേണമെന്ന് അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവി വികസനത്തിനു കൂടുതൽ സ്ഥലം വേണ്ടിവരില്ല എന്നാണു കരുതുന്നത്. ജനത്തിന്റെ പ്രശ്നം കണക്കിലെടുത്തായിരിക്കും വികസനമെന്നും വിമാനത്താവളം ഉപദേശക സമിതി ചെയർമാൻകൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ഇന്ത്യാ കോഴിക്കോട് സ്റ്റേഷൻ മാനേജർ റാസാ അലി ഖാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയുമായും ഡപ്യൂട്ടി സെക്രട്ടറിമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും കോഴിക്കോട് വിമാനത്താവളത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി എയർലൈൻസിനു പുറമേ എയർ ഇന്ത്യയ്ക്കും അനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിനു സ്വാഭാവികമായി കിട്ടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

The post കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി appeared first on Valanchery Online.