aikathoor Archives - Valanchery Online

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കത്തൂരിൽ പ്രതിഷേധയോഗം നടത്തി
വളാഞ്ചേരി: അഖിലേന്ത്യ കോൺഗ്രസ്‌ കമ്മറ്റിയുടെ ആഹ്വാന പ്രകാരം പാചക വാതക, പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ ക്രമാധീതമായ വില വർദ്ധനവിലും പ്രധിഷേധിച്ചുകൊണ്ട് വളാഞ്ചേരി വൈക്കത്തൂർ മേഖല കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. ബൈക്കുകൾ നിർത്തിയിട്ടും ഗ്യാസ് കുറ്റികൾ അണിനിരത്തിയുമാണ് സമരം നടന്നത്. സമരം മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം വത്സൻ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി രാജൻ നായർ, പി ഭക്തവത്സലൻ, കെ കൃഷ്ണൻ, നൗഫൽ പാലാറ, കെ കെ അസറുദ്ധീൻ, പി അലവികുട്ടി, നൗഫൽ വി കെ, ഷമീർ പരിയാരത്ത്,എ സത്യൻ, ജിത്തു മോൻ, എൻ ഹരിദാസൻ, കെ ടി മാധവൻ എന്നിവർ നേതൃത്വം നൽകി.

The post ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കത്തൂരിൽ പ്രതിഷേധയോഗം നടത്തി appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ
വളാഞ്ചേരി : വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ചുള്ള സർവൈശ്വര്യപൂജ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. പൂജയിൽ പങ്കെടുക്കുന്നവർ നാക്കില, നിലവിളക്ക്, പുഷ്പം എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര സംരക്ഷമസമിതി ഭാരവാഹികൾ അറിയിച്ചു.

The post വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ appeared first on Valanchery Online.