aids day Archives - Valanchery Online

രണ്ട് സന്ദേശങ്ങൾ ഒറ്റ ചിത്രത്തിലൊളിപ്പിച്ച് അനിലെഴുത്ത്; കാലിഗ്രാഫി വൈറലാവുന്നു
വളാഞ്ചേരി: ചിത്രങ്ങളിൽ സന്ദേശമൊളിപ്പിക്കുന്ന കാലിഗ്രാഫി വിദ്യയിൽ പ്രസിദ്ധനായ വളാഞ്ചേരി സ്വദേശി അനിൽ കുമാറിന്റ്റെ പുതിയ സൃഷ്ടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഈ വഷത്തെ ഡിസംബർ ഒന്നിനെ പ്രത്യേകതകൾ ഉൾപ്പെടുത്തിയാണ് അനിൽ തന്റെ പുതിയ സൃഷ്ടി ഒരുക്കിയത്. എല്ലാ വർഷത്തെയും പോലെ എയ്ഡ്സ് ദിനം ആചരിക്കുന്ന ഡിസംബർ ഒന്നിനു തന്നെയാണ് ഈ വർഷം ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമക്കിയത്. ഇത് ബന്ധപ്പെടുത്തി അനിലെഴുതിയ വരയാണ് ഇപ്പോൾ ഷെയർ ചെയ്ത് പോകുന്നത്. ഹെൽമെറ്റും കോണ്ടവും ചിത്രത്തിൽ ഒളിപ്പിച്ച അനിലിന്റെ വരക്ക് സമൂഹമാധ്യമത്തിൽ നല്ല പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

The post രണ്ട് സന്ദേശങ്ങൾ ഒറ്റ ചിത്രത്തിലൊളിപ്പിച്ച് അനിലെഴുത്ത്; കാലിഗ്രാഫി വൈറലാവുന്നു appeared first on Valanchery Online.