ahmed kabeer mla Archives - Valanchery Online

ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് മ​​​ങ്ക​​​ട​​​യിൽ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി
പെ​രി​ന്തൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന മ​ങ്കട ഫു​ഡ്ക്രാ​ഫ്റ്റ് ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് മ​ങ്ക​ട​യി​ലെ കർ​ക്കി​ട​ക​ത്തെ നാ​ടി​പ്പാ​റ​യിൽ സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യും ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​കൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യും ടി.​എ.​അ​ഹ​മ്മ​ദ് ക​ബീർ എം.​എൽ.എ അ​റി​യി​ച്ചു. ടൂ​റി​സം വ​കു​പ്പി​ന്റെ കീ​ഴി​ലാ​ണ് ഫു​ഡ്ക്രാ​ഫ്റ്റ് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വർ​ത്തി​ക്കു​ന്ന​ത്. വർഷങ്ങളായി അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ന്റെ പ​ഴയ ഹോ​സ്റ്റൽ കെ​ട്ടി​ട​ത്തി​ലാ​ണ് ഫു​ഡ് ക്രാ​ഫ്റ്റ് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വർ​ത്തി​ക്കുന്ന​ത്. എ​ന്നാൽ ഇതൊഴിയാൻ പോ​ളി​ടെ​ക്നി​ക് അ​ധി​കൃ​തർ ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്താൻ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീർ എം.​എൽ.എ മുൻ​കൈ​യെ​ടു​ത്ത് ശ്ര​മം ആ​രം​ഭി​ച്ച​ത്.

നാടിപ്പാറയിൽ 3.84 ഏ​ക്കർ ഭൂ​മി മു​മ്പ് മി​ച്ച ഭൂ​മി​യാ​യി സർ​ക്കാർ ഏ​റ്റെ​ടു​ത്തി​രു​ന്നു. പു​ഴ​ക്കാ​ട്ടി​രി​യിൽ പ്ര​വർ​ത്തി​ക്കു​ന്ന ഗ​വ.​ഐ.​ടി.​ഐ​യ്ക്ക് സ്വ​ന്തം കെ​ട്ടി​ടം നിർ​മ്മി​ക്കാൻ ആ​വ​ശ്യ​മായ സ്ഥ​ലം ഏറ്റെടുക്കുന്നത് ഇവിടെയാണ്. ഇതോടൊപ്പം ഫു​ഡ്ക്രാ​ഫ്റ്റ് ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​നും 80 സെ​ന്റ് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മ​ല​പ്പു​റം ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ടർ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ജി​ല്ലാ ക​ള​ക്ടർ ന​ട​പ​ടി​കൾ സ്വീ​ക​രി​ച്ച് വ​രു​ന്നു​ണ്ട്.

The post ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് മ​​​ങ്ക​​​ട​​​യിൽ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി appeared first on Valanchery Online.