ahalia Archives - Valanchery Online
	1	</sy:updateFrequency>
ahalia Archives - Valanchery Online
അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ […]
The post അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു appeared first on Valanchery Online.
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ ഫിൻഫോക്സ്, കറൻസി വിനിമയം, വിദേശത്തേക്ക് പണം അയക്കൽ, സ്വർണ പണയ വായ്‌പ, വാഹന വായ്‌പ, വസ്തു വായ്‌പ, വെൽത് മാനേജ്‌മന്റ്, ഇൻഷുറൻസ് സേവനങ്ങൾ, ആകർക്ഷകമായ നിക്ഷേപ പദ്ധതികൾ, ട്രാവൽ ആൻഡ് ടൂർ സേവനങ്ങൾ എന്നിവ വളരെ മികച്ച രീതിയിൽ നൽകിവരുന്നു.
വിദേശത്തേക്ക് ഉപരിപഠനത്തിനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കാവശ്യമായ യൂണിവേഴ്സിറ്റി ഫീ പേയ്മെൻ്റ്, ട്രാവൽ കാർഡ് തുടങ്ങിയ സേവങ്ങൾക്കുപുറമെ, വിസ പേയ്മെൻ്റ്, എമിഗ്രേഷൻ പർപ്പസ് പേയ് മെന്റ്, മെഡിക്കൽ ട്രീറ്റ്‌മെൻ്റിനാവശ്യമായ പേയ്മെൻ്റ്, ഫാമിലി മെയ്ന്റനൻസ്, ഗിഫ്റ് ട്രാൻസ്ഫർ, എൻ ആർ ഐ റീ പാർട്ടിയേഷൻ തുടങ്ങി വിദേശത്തേക്ക് പണമയക്കുന്ന ഒട്ടനവധി സേവനങ്ങൾ അഹല്യ ഏറ്റവും മികച്ച റേറ്റിൽ അവരുടെ മറ്റു സേവനങ്ങൾക്കൊപ്പം നൽകിവരുന്നു. ഫോറെക്സ് സേവനങ്ങൾക്കു ചാർജുകൾ ഈടാക്കുന്നില്ല എന്നത് അഹല്യയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. സമീപഭാവിയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ തങ്ങളുടെ മികച്ച സേവനം നൽകുന്ന കൂടുതൽ ശാഖകളാണ് സ്‌ഥാപനം ലക്ഷ്യമിടുന്നത്.
			<slash:comments>0</slash:comments>
വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്
അബുദബി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പട്ട കുട്ടികളെ ഏറ്റെടുത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി വളര്‍ത്തുവാനും, അവര്‍ക്കു വേണ്ട വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ പാലക്കാട് ക്യാമ്പസില്‍ […]
The post വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് appeared first on Valanchery Online.
			<slash:comments>0</slash:comments>
അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ
മലപ്പുറം: കേരളത്തിലും യു.എ.ഇയിലും ശാഖകളുള്ള അഹല്യ മണി എക്സ്ചേഞ്ചിൻ്റെ മലപ്പുറം ജില്ലയിലെ വിവിധ ശാഖകളിൽ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ഒഴിവുകൾ. പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി, ഇടപ്പാൾ എന്നിവിടങ്ങളിലെ ശാഖകളിലാണ് ഒഴിവുകളുള്ളത്. ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, അസി. സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5ന് 11 മണി മുതൽ വൈകീട്ട് 3 മണി […]
The post അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
മലപ്പുറം: കേരളത്തിലും യു.എ.ഇയിലും ശാഖകളുള്ള അഹല്യ മണി എക്സ്ചേഞ്ചിൻ്റെ മലപ്പുറം ജില്ലയിലെ വിവിധ ശാഖകളിൽ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ഒഴിവുകൾ. പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി, ഇടപ്പാൾ എന്നിവിടങ്ങളിലെ ശാഖകളിലാണ് ഒഴിവുകളുള്ളത്. ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, അസി. സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5ന് 11 മണി മുതൽ വൈകീട്ട് 3 മണി വരെ അഹല്യ ഫിൻഫോറക്സിൻ്റെ പെരിന്തൽമണ്ണ ശാഖയിൽ എത്തിച്ചേരണമെന്ന് അറിയിച്ചു. വിശദവിവരങ്ങൾക്ക് +919496043000 എന്ന നമ്പറിൽ ബന്ധപ്പെടുക.
			<slash:comments>0</slash:comments>