agriculture Archives - Valanchery Online
	1	</sy:updateFrequency>
agriculture Archives - Valanchery Online
“നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ
കുറ്റിപ്പുറം : “നാളേക്കൊരു കതിർ” പ്രമേയത്തിൽ കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിത്തിടൽ കർമ്മം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റിജിത ഷാലിജ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സംസ്ഥാന നോടൽ ഓഫീസർ ഡോ. അൻസാർ ആർ. എൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സുബൈദ കുഞ്ഞിപ്പ, കോളേജ് പ്രിൻസിപ്പാൾ എം. […]
The post “നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ appeared first on Valanchery Online.
കുറ്റിപ്പുറം : “നാളേക്കൊരു കതിർ” പ്രമേയത്തിൽ കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിത്തിടൽ കർമ്മം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റിജിത ഷാലിജ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സംസ്ഥാന നോടൽ ഓഫീസർ ഡോ. അൻസാർ ആർ. എൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സുബൈദ കുഞ്ഞിപ്പ, കോളേജ് പ്രിൻസിപ്പാൾ എം. ടി ഷംസുദ്ധീൻ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ എസ്. ബി രുഗ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. പ്രീത കുമാരി, പാടശേഖര സമതി സെക്രട്ടറി യു. വി സിദ്ധീഖ്, കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സുബൈർ, വിദ്യ, കോളേജ് പ്രോഗ്രാം കോർഡിനേറ്റർ ടി.നിധിൻ ദാസ് തുടങ്ങിവർ പങ്കെടുത്തു. ഫിസ മോൾ, മുഹമ്മദ്‌ ഇർഫാൻ മറ്റു എൻ. എസ്. എസ് വോളന്റീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ […]
The post കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം appeared first on Valanchery Online.
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാൻ താത്പര്യമുള്ള ലൈസൻസുള്ള തോക്കുള്ളവർ ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ സമർപ്പിച്ച് അനുമതിനേടണം. പന്നിയെ വെടിവെച്ചാൽ ഉടൻ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കണം. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് ജഡം മറവുചെയ്യും. വനം വകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
			<slash:comments>0</slash:comments>
തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു
വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.വളാഞ്ചേരി കെ.എസ്.ഇ.ബി സെക്ഷനില്‍ തുടരുന്ന വൈദ്യുതി മുടക്കത്തിനുകാരണം കുറ്റിപ്പുറം സബ്‌സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ്. പകല്‍മുഴുവന്‍ വൈദ്യുതി മുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്കും കച്ചവടക്കാർക്കും വിനയാവുകയാണ്. ടൌൺ പരിധിയിൽ വരുന്ന ഹോട്ടലുകളിലും കൂൾബാറുകളിലും വൈദ്യുതി ഇടക്കിടക്ക് നിലക്കുന്നത് പ്രശ്നമാകുന്നുണ്ട്. വളാഞ്ചേരിക്കടുത്തുള്ള കർഷക ഗ്രാമങ്ങളായ കരേക്കാട്, എടയൂർ, ഇരിമ്പിളിയം എന്നിവിടങ്ങളിലെ പച്ചക്കറി […]
The post തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>