agent Archives - Valanchery Online
പത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: പത്ര ഏജൻറ് അസോസിയേഷൻ
വളാഞ്ചേരി :വർദ്ധിച്ചുവരുന്ന പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്ക് നടുവിൽ പ്രയാസപ്പെടുന്ന അത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് പത്ര ഏജൻറ് അസോസിയേഷൻ വളാഞ്ചേരി ഏരിയ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
വളാഞ്ചേരി ഐഷ റസിഡൻസി കോൺഫ്രൻസ് ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജലീൽ രാമപുരം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് വിപി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ അസീസ് വിളംബരം മുഖ്യപ്രഭാഷണം നടത്തി മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് പൂവാട്ട് മീത്തൽ പ്രസ് ക്ലബ് സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,മീഡിയ ക്ലബ്ബ് പ്രസിഡണ്ട് മുഹ്സിൻ വടക്കുമുറി,മുഹമ്മദലി കോട്ടപ്പുറം ലുക്മാൻ പൂക്കാട്ടിരി ഷേക്ക്  ഹസൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.പത്ര ഏജൻറ് അസോസിയേഷൻ മെമ്പറും മാപ്പിളപ്പാട്ട് ഗാനര ജയിതാവുമായ ഗഫൂർ മാവണ്ടിയൂരിന് ഉപഹാരം നൽകി ആദരിച്ചു. മധു വെങ്ങാട് പ്രസിഡണ്ടായും രിഫാഈ സെക്രട്ടറിയായും ഗഫൂർ മാവണ്ടിയൂരിനെ ട്രഷറർ ആയും സമ്മേളനം തിരഞ്ഞെടുത്തു.
The post പത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: പത്ര ഏജൻറ് അസോസിയേഷൻ appeared first on Valanchery Online.
Lottery prize structure should be revised
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്.
ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
The district committee meeting of the Kerala state lottery agents association demands revisions in the prize structure of Kerala lotteries. The meeting also made several demands like increase in the sales commission, to set provisions like giving commission to the small scale lottery agents from the lottery office, introduction of welfare funds etc. District secretary Kadampuzha Mohanan inaugurated and the district vice president VP Balan resided over the meeting.
The post Lottery prize structure should be revised appeared first on Valanchery Online.