agathi rahita kerala Archives - Valanchery Online
	1	</sy:updateFrequency>
അഗതി രഹിത കേരളത്തിന്‍റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
വളാഞ്ചേരി നഗരസഭ അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് ചെയര്‍പേഴ്സണ്‍ സി.കെ റുഫീന നിര്‍വ്വഹിച്ചു. 15 കുട്ടികള്‍ക്കാണ് ബാഗ്, കുട, നോട്ടു ബുക്ക്, വാട്ടര്‍ ബോട്ടില്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ് അടങ്ങിയ കിറ്റ് വിതരണം നടത്തിയത്. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ.എം. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍, നഗരസഭ സെക്രട്ടറി എസ്.സുനില്‍കുമാര്‍, സി.ഡി.എസ് […]
The post അഗതി രഹിത കേരളത്തിന്‍റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു appeared first on Valanchery Online.