aeo office Archives - Valanchery Online

ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം എ. പി. നാരായണൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഉപജില്ലാ പ്രസിഡണ്ട് എ. കേശവൻ നമ്പീശൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ, ജില്ലാ ജോയൻ്റ് സെക്രട്ടറി കെ. ബിജു, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബെന്നി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിദ് .കെ .ടി, ധനേഷ്.പി, രാമകൃഷ്ണൻ മാസ്റ്റർ, ബിനീഷ് പ്രശാന്തിനി.ഷാഹുൽ ഹമീദ്, ജലീൽ, എന്നിവർ പങ്കെടുത്തു. അൻസാർ .കെ .ടി സ്വാഗതവും ടി. സമീർ നന്ദിയും പറഞ്ഞു.

The post ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി
കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ, വി ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു, ഹാരിസ്, ജലീൽ, മിസ്രിയ, സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ല സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷറർ പ്രശാന്തി നന്ദിയും അർപ്പിച്ചു.

The post കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി appeared first on Valanchery Online.

കുറ്റിപ്പുറം എ.ഇ.ഒ. ഓഫീസിലേക്ക്‌ കെ.പി.എസ്.ടി.എ. മാർച്ച്
കുറ്റിപ്പുറം: അധ്യാപകവിരുദ്ധ നടപടികൾക്കെതിരേ കെ.പി.എസ്.ടി.എ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കുറ്റിപ്പുറത്തെ എ.ഇ.ഒ. ഓഫീസിലേക്ക്‌ മാർച്ചും ധർണയുംനടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറയ്ക്കൽബഷീർ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു.

ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനംചെയ്തു. പി. രാമകൃഷ്ണൻ അധ്യക്ഷനായി. സി.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എ.പി. നാരായണൻ, കെ. ബിജു, ബെന്നി തോമസ്, എം. ജയൻ, ടി.പി. അയൂബ്, എ.സി. നാസർ, എ. കേശവൻ, പി.ടി. ഷെഹനാസ്, പി. സലീം, ടി.എം. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം എ.ഇ.ഒ. ഓഫീസിലേക്ക്‌ കെ.പി.എസ്.ടി.എ. മാർച്ച് appeared first on Valanchery Online.

കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും
കുറ്റിപ്പുറം: എല്ലാ വിധ സൌകര്യങ്ങളോടു കൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിന് കുറച്ച് ന്യൂനതകൾ ചൂണ്ടികാട്ടി പ്രവർത്തനാനുമതി നിഷേധിച്ച എ.ഇ.ഒ നടപടിയിൽ പ്രതിഷേധം വ്യാപകം. പുതിയ കെട്ടിടം പൂട്ടിയിട്ടതിൽ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കുറ്റിപ്പുറത്തുള്ള സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.

എല്ലാ വിധ സൌകര്യങ്ങളോടെയും നിർമ്മിച്ച കെട്ടിടത്തിൽ ഒരു ഭാഗത്ത് അവശ്യമായ സ്ഥലം വിട്ട് അല്ല നിർമ്മിച്ചത് എന്ന കാരണത്താലാണ് ഇതിന് എൻ.ഒ.സി നൽകാതെ അടച്ചിട്ടത്. എന്നാൽ, ഇതിന് പിന്നിൽ ചില സ്വകാര്യ വ്യക്തികളുടെ സ്വാർഥ താൽപര്യങ്ങളുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

സ്കൂൾ കെട്ടിടത്തിന് എൻ.ഒ.സി ഇല്ലാതായതോടെ പുതുതായി ജോലിക്കെടുത്ത നാലോളം അധ്യാപകരെ ഒഴിവാക്കേണ്ട അവസ്ഥയും വന്നു. കൂടാതെ വെറും മൂന്ന് ക്ലാസുകൾ പ്രവർത്തിക്കാൻ സൌകര്യമുള്ള പഴയ ഷെഡിൽ അടച്ചു പൂട്ടിയ കെട്ടിടത്തിലെ നാല് ക്ലാസുകൾ കൂടെ കുത്തിനിറക്കേണ്ടിവന്ന ദുരിതപൂർണ്ണമായ സ്ഥിതിവിശേഷമാണ് ഇപ്പോഴെന്ന് രക്ഷിതാക്കൾ പറഞ്ഞു.

രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം, പ്രശ്നത്തിൽ പരിഹാരം കാണാമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ഉറപ്പ് കിറ്റിയതിന്റെ അടിസ്ഥാനത്തിൽ വൈകീട്ടോടെ അവസാനിപ്പിച്ചു.സമരക്കാർ നൽകിയ പരാതി മേലധികാരികൾക്ക് കൈമാറുമെന്ന് എ.ഇ.ഒ കെ.ടി. കൃഷ്ണദാസ് പറഞ്ഞു.

The post കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും appeared first on Valanchery Online.