adulterated Archives - Valanchery Online

മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം
തിരൂർ – രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് ജില്ലയിൽ വ്യാപകമാകുന്നു. തിരൂർ, കോട്ടക്കൽ, മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് കൂടുതലായും വിൽപ്പന നടത്തുന്നത്. രാസവസ്തു ഉപയോഗിച്ച വറ്റൽമുളക് ഒരു കിലോക്ക് 90 രൂപയാണ് വില. എന്നാൽ നല്ല വെറ്റൽ മുളക് ഒരു കിലോയ്ക്ക് 180 ഉം 200 രൂപയാണ് വരുന്നത്. റംസാൻ പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കയറ്റിക്കൊണ്ട് ഓരോ ടൗണുകളിലും തൊഴിലാളികളെ വെച്ച് വിൽപ്പന നടത്തുകയാണ്. രാസവസ്തു മുളക് ഒരു കിലോക്ക് 90 രൂപയാണ് വില വരുന്നത്. പലചരക്ക് വ്യാപാരികൾ കടയിൽ നല്ലയിനം വെറ്റൽ മുളക് ഇരുന്നൂറു രൂപക്കാണ് വിൽപന നടത്തുന്നതെന്നാണ് പറയുന്നത്. തമിഴ്നാട് ലോബിയാണ് ഇതിന്റെ പിന്നിൽ. തഴിഴ് നാട്ടിൽ നിന്നും നൂറ് കണക്കിന് ലോഡുകളാണ് കേരളത്തിലേക്ക് കടത്തുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് വടകര, തലശ്ശേരി എന്നിവടങ്ങളിൽ നിന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ ഇത്തരം ലോഡുകൾ പിടികൂടിയിരുന്നു. പരിശോധന നടത്തിയപ്പോൾ വൻതോതിൽ കാൻസർ പോലുള്ള രോഗങ്ങൾ പിടിക്കപ്പെടാൻ കാരണമാവുന്ന മായങ്ങൾ ചേർത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള രാസവസ്തു ഉപയോഗിച്ച് വറ്റൽ മുളക് ഇറങ്ങുന്നത്. എന്നാൽ ഈ വ്യാജ വറ്റൽ മുളക് തിരിച്ചറിഞ്ഞ ചില വ്യാപാരികൾ നല്ലയിനം മുളകാണ് കടയിൽ വില്പന നടത്തുന്നത്. വ്യാജ വറ്റൽ മുളക് വ്യാപകമായി ഇറങ്ങുന്നതിനാൽ ജില്ലയിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് പലചരക്ക് വ്യാപാരികൾ പറഞ്ഞു.

The post മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം appeared first on Valanchery Online.

കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു
മലപ്പുറം: അനുവദനീയമല്ലാത്ത കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്   തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളുടെ വിപണനം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.  കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമാണം, വിതരണം, സംഭരണം, വിപണനം എന്നിവക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ജി ജയശ്രീ നിരോധമേർപ്പെടുത്തിയത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംടിസി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിൻ ഷെയ്ഖ് ഫുഡ് പാർക്കാണ്‌ തനിമ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിർമിക്കുന്നത്. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്ട്‌ എന്ന സ്ഥാപനമാണ് ചാംസ് എന്ന മുളകുപൊടി നിർമിക്കുന്നത്.

The post കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു appeared first on Valanchery Online.