ads Archives - Valanchery Online

കോതോൾ എ.ഡി.എസ്സിൽ നിന്നും കാർത്തികിനുള്ള സഹായം കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 31-)0 വാർഡ് കോതോളിലെ അയൽക്കൂട്ടങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക നഗരസഭ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ സി ഷൈനിക്ക്  വാർഡ് കൗൺസിലർ സദാനന്ദൻ കൊട്ടീരിയുടെ   നേതൃത്വത്തിൽ കൈമാറി. സി ഡി എസ് ഉപസമിതി കൺവീനർമാരായ അഷിത റഷീദ്, സജിനി, ഫാത്തിമ സുഹറ, സത്യഭാമ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഫൗസിയ, കുടുംബശ്രീ ജീവനക്കാർ എന്നിവർ പങ്കെടുത്തു

The post കോതോൾ  എ.ഡി.എസ്സിൽ നിന്നും കാർത്തികിനുള്ള  സഹായം കൈമാറി appeared first on Valanchery Online.

പരിരക്ഷ; വളാഞ്ചേരി നഗരസഭയിൽ എ.ഡി.എസ് അധ്യക്ഷമാർക്ക് പരിശീലനം നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയുo വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രതിൻ്റെയും ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുത്ത 33 കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺമാർക്ക് പരിരക്ഷ രോഗികളുടെ പരിചരണത്തെ കുറിച്ചും ഹോം കെയർനേ കുറിച്ചും പരിശീലനം നടത്തി.പരിശീലനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉൽഘാടനo ചെയ്തു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻമാരായ ഇബ്രാഹിം മാരാത്ത് മുജീബ് വാലാസി ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എൻ. ബഷീർ, സജിത്ത് പരിരക്ഷ നഴ്സ്മാരായ അനിത, സനിത എന്നിവർ സംസാരിച്ചു

The post പരിരക്ഷ; വളാഞ്ചേരി നഗരസഭയിൽ എ.ഡി.എസ് അധ്യക്ഷമാർക്ക് പരിശീലനം നൽകി appeared first on Valanchery Online.