admission Archives - Valanchery Online
	1	</sy:updateFrequency>
admission Archives - Valanchery Online
	<width>32</width>
	<height>32</height>
പ്ളസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ ക്യാൻഡിഡ് ലോഗിനിലെ എഡിറ്റ് ആപ്ളിക്കേഷനിലൂടെ നടത്തി കൺഫർമേഷൻ ചെയ്യണം. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ,എയ്ഡഡ് ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും […]
The post പ്ളസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന് appeared first on Valanchery Online.
തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട് പരിശോധിക്കാം. അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ ക്യാൻഡിഡ് ലോഗിനിലെ എഡിറ്റ് ആപ്ളിക്കേഷനിലൂടെ നടത്തി കൺഫർമേഷൻ ചെയ്യണം. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ,എയ്ഡഡ് ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ഹെൽപ് ഡെസ്‌കുകളെ സമീപിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,59,330 വിദ്യാർത്ഥികളാണ് രണ്ട് മുതൽ ഒൻപതു വരെ നടന്ന പ്ലസ്‌വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. 19ന്‌ നടക്കുന്ന ആദ്യ അലോട്ടുമെന്റിൽ 375000പേർക്ക്‌ പ്രവേശനം ലഭ്യമാകും. ജൂലായ് ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലായ് അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുക.
			<slash:comments>0</slash:comments>
പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിച്ചവർക്ക് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല. ടി.സി ഇല്ലെങ്കിലും രണ്ടു മുതൽ 8 വരെ ക്ലാസുകളിൽ വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി.
The post പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും
കുറ്റിപ്പുറം : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ 26-നും 27-നും രാവിലെ 11-നു മുൻപായി സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഒട്ടോമൊബൈൽ എൻജിനിയറിങ് കോഴുസുകളിൽ പ്രവേശനം നേടാം.
The post പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്നഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ […]
The post പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം appeared first on Valanchery Online.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18ആണ്. അപേക്ഷ സമർപ്പണം ആരംഭിക്കുന്നതിന് മുൻപുതന്നെ ചില അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷാ ഫോം അച്ചടിച്ചു വിതരണം ചെയ്തിരുന്നതയും ഒരു അപേക്ഷ ഫോം സമർപ്പിക്കാൻ 140 രൂപ ഇടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കോഴ്സിന് ചേരുന്ന സമയത്ത് വിദ്യാർത്ഥി അടയ്‌ക്കേണ്ട ഫീസ് 25 രൂപയാണ്.
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
			<slash:comments>0</slash:comments>
മാപ്പിളപ്പാട്ട് പരിശീലനം; മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി : മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ മാപ്പിളപ്പാട്ട് റഗുലർ കോഴ്സ് രണ്ട്, മൂന്ന് വർഷ ക്ലാസുകൾ ആരംഭിച്ചു. ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. അടുത്ത ഏപ്രിലിൽ തുടങ്ങുന്ന ഒന്നാം വർഷ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം പരിശീലനം, അവസാനവർഷം അവതരണ […]
The post മാപ്പിളപ്പാട്ട് പരിശീലനം; മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കൊണ്ടോട്ടി : മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ മാപ്പിളപ്പാട്ട് റഗുലർ കോഴ്സ് രണ്ട്, മൂന്ന് വർഷ ക്ലാസുകൾ ആരംഭിച്ചു. ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. അടുത്ത ഏപ്രിലിൽ തുടങ്ങുന്ന ഒന്നാം വർഷ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം പരിശീലനം, അവസാനവർഷം അവതരണ പരിശീലനം എന്നിവയുണ്ട്. മുതിർന്നവർക്കായുള്ള ഒരു വർഷത്തെ മാപ്പിളപ്പാട്ട് കോഴ്സിലേക്കും മാപ്പിളകലാ പരിശീലനത്തിനും അപേക്ഷിക്കാം. ഫോൺ: 0483 2711432.
			<slash:comments>0</slash:comments>
ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന്
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 വർഷത്തേക്കുള്ള പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ സ്‌കൂളിൽ നടക്കും. റാങ്ക് പട്ടിക ഏകജാലക വെബ്‌സൈറ്റിലും സ്‌കൂൾ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം : നവോദയ വിദ്യാലയത്തിലെ 2021-22 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.navodaya.gov.in/nvs/nvs-school/MALAPPURAM/en/home എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകൾ ഒക്ടോബർ ഒൻപതിന് മുൻപായി ഓഫീസിൽ നൽകണം. ഫോൺ -0490 2450350.
The post നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു
മലപ്പുറം : മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിന്റെ നാലാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അറബിക് അക്ഷരമാലയിലെ 29 അക്ഷരങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് പഠിപ്പിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാവുന്ന കോഴ്‌സ് പൂർണമായും ഓൺലൈൻ വഴിയാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് കാലിഗ്രഫി കിറ്റ് സൗജന്യമായി ലഭിക്കും. 33 ദിവസമായിരിക്കും കോഴ്സ്. രജിസ്റ്റർചെയ്യേണ്ട അവസാനതീയതി 20. ഫോൺ: +916238581998.
The post മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന്
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്‌മെന്റ് 13നും ആദ്യ അലോട്ട്‌മെന്റ് 22 നും നടക്കും. പ്രവേശനം 23 ന് ആരംഭിക്കും. മുഖ്യ അലോട്ട്‌മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
The post പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ ബിരുദം മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്സ് എന്നീ കോഴ്സുകളിൽ ഇന്റർ കോളേജ് ട്രാൻസ്‍ഫർ മുഖേന പ്രവേശനം നേടാൻ താത്പര്യമുള്ളവർ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി, അവസാനവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എന്നിവ സെപ്‌റ്റംബർ ആറിനകം കോളേജ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയിൽ പേര്, വിലാസം, മൊബൈൽഫോൺ നമ്പർ, […]
The post മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച
തിരുനാവായ : സംസ്ഥാന സഹകരണയൂണിയന്റെ നെയ്യാർ ഡാമിലുള്ള കിക്മയിൽ എം.ബി.എ. ഫുൾടൈം ബാച്ചിലേക്കുള്ള ഓൺലൈൻ അഭിമുഖം വെള്ളിയാഴ്ച പത്തുമുതൽ രണ്ടുവരെ തിരൂർ സഹകരണ പരിശീലന കോളേജിൽ നടക്കും. ഫോൺ: 9947411797, 8547618290.
The post കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ
മലപ്പുറം : പ്ലസ്‌വൺ നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 27 വരെ സമയമനുവദിച്ചതായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അറിയിച്ചു. നിശ്ചിതദിവസങ്ങളിൽ എത്തിക്കാൻ കഴിയാത്തവർക്കും 27-നകം സാക്ഷ്യപ്പെടുത്തി നൽകും. മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്.
The post പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>