adhikaripadi Archives - Valanchery Online
എഡ്യൂകെയർ പദ്ധതി; എടയൂർ അധികാരിപ്പടിയിൽ പാഠപുസ്തകങ്ങൾ കൈമാറി
എടയൂർ: എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അധികാരിപ്പടിയിൽ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി പാഠപുസ്തകങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം സ്പോൺസർ ചെയ്ത പ്ലസ് വൺ ക്ലാസിലെക്കുള്ള പാഠപുസ്തകങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കിഷോർ കുമാറിന് എസ്.വി.എ.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ സൻജീദ് കെ.ടി കൈമാറി. ചടങ്ങിൽ പി.പി ജമാൽ, പി.പി. ഹൈദ്രോസ്, കല്ലിങ്ങൽ ഹംസകുട്ടി, കലകപ്പാറ മൊയ്തീൻ, ചന്ദ്രിക, പ്രേമദാസ് എന്നിവർ സംബന്ധിച്ചു.
The post എഡ്യൂകെയർ പദ്ധതി; എടയൂർ അധികാരിപ്പടിയിൽ പാഠപുസ്തകങ്ങൾ കൈമാറി appeared first on Valanchery Online.
എടയൂർ വാർഡ് പന്ത്രണ്ടിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി
എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് വാർഡ് 12 കമ്മിറ്റിയുടെ നേതൃത്വത്തിൽ  വാർഡിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രയാസമനുഭവിക്കുന്ന ഈ കാലത്ത് മുസ്ലീംലീഗ് പാർട്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കർഷകർക്കും ജനങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമായ കാര്യമാണെന്ന് അവർ പറഞ്ഞു. തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ട്രഷറർ പി.ഷെരീഫ് മാസ്റ്റർ, വാർഡ് പ്രസിഡണ്ട് പി.പി.ജമാൽ, എം.പി.ഇബ്രാഹിം മാസ്റ്റർ, പി.കമ്മുക്കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. കബീർ ചെമ്പയിൽ, എൻ.ടി ശിഹാബ്, കെ.മൊയ്തീൻ, എ.ജുനൈസ്, എൻ.ടി ഷൗക്കത്ത്, അക്ബർ പി, ഷംസാദലി, എൻ.ടി സയ്യാഫ്. എം.കെ നാസർ, വി.പി കുഞ്ഞി, പി.പി ഹൈദ്രസ്, നിസാർ.കെ എന്നിവർ നേതൃത്വം നൽകി.
The post എടയൂർ വാർഡ് പന്ത്രണ്ടിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി appeared first on Valanchery Online.
മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ എടയൂർ പന്ത്രണ്ടാം വാർഡിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
എടയൂർ: എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  യൂത്ത് ലീഗ്, എം. എസ്. എഫ് പ്രവർത്തകരുടെ  സംഗമം  സംഘടിപ്പിച്ചു. ബാസിത്ത് വാഫി യുടെ ഖിറാഅത്തോടുകൂടി ആരംഭം കുറിച്ച ചടങ്ങിൽ വാർഡ്‌ യൂത്ത് ലീഗ് പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം  ഉദ്ഘാടനം നിർവഹിച്ചു. എൻ കെ അഫ്സൽ റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി. പി ഷരീഫ് മാസ്റ്റർ,  ഇബ്രാഹിം മാസ്റ്റർ,  മുഹമ്മദ് കുഞ്ഞി വി പി, എൻ ടി ശിഹാബ്, ഹമീദ് പി, ഷംസാദ്  എന്നിവർ പ്രസംഗിച്ചു. വാർഡ്‌ യൂത്ത് ലീഗ് സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി സ്വാഗതവും സയ്യാഫ് എം പി നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ഭാരവാഹികളായ സൽമാൻ. സബീർ, മുർഷിദ് എന്നിവർ നേതൃത്വം നൽകി.
The post മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ എടയൂർ പന്ത്രണ്ടാം വാർഡിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ അധികാരിപ്പടി – അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: എം.എൽ.എയുടെ  ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അധികാരിപ്പടി അങ്ങാടിക്കുന്ന് റോഡ് പ്രൊഫ.ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആസ്തി വികസന പദ്ധതിയിൽ നിന്നും പത്ത് ലക്ഷം രൂപയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി അനുവദിച്ചത്.ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മൊയ്തു എടയൂർ, പി.ഷെരീഫ് , പി. കമ്മുക്കുട്ടി , പി പി. ജമാൽ,  എം. പി. യുസഫ്,  കെ. പി. അഹമ്മദ്‌ കുട്ടി എന്നിവർ  പങ്കെടുത്തു.
The post എടയൂർ അധികാരിപ്പടി – അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
അധികാരിപ്പടിയില്‍ പച്ചീരി മാധവന്‍ നായര്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു
Content Highlights: Inauguration concrete road adhikaripadi thiyyattil abdullakutty
Courtesy: Vengad Vartha
The post അധികാരിപ്പടിയില്‍ പച്ചീരി മാധവന്‍ നായര്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.