adalat Archives - Valanchery Online
‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം
തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.
ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ്.
പരാതി നൽകേണ്ടത്
www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
The post ‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം appeared first on Valanchery Online.
കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച
കുറ്റിപ്പുറം : സബ് രജിസ്‌ട്രാർ ഓഫീസിൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങൾക്ക് കുറവ് ഫീസ് പൂർണമായും ഒഴിവാക്കിയും കുറവുമുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടികൾ തീർപ്പാക്കാനുള്ള അദാലത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഓഫീസിൽ നടക്കുമെന്ന് സബ് രജിസ്ട്രാർ കെ. ശ്രീജയ അറിയിച്ചു. ഫോൺ: 0494 2607459.
The post കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി
കാടാമ്പുഴ:സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്  നടത്തുന്ന  ത്രൈമാസ സംഘടനാ ക്യാമ്പയിന് തുടക്കമായി. ‘കരുതലോടെ ഇടപെടാം  കരുത്തോടെ മുന്നേറാം’ എന്ന മുദ്രാവാക്യവുമായി 2021 – ഒക്ടോബർ 10 മുതൽ 2022 ജനുവരി 10 വരെ
മൂന്ന് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. വാർഡ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഘടനാ അദാലത്തോടെയാണ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചത്. കാടാമ്പുഴ ലീഗ് ഓഫീസിൽ വെച്ച് നടത്തുന്ന അദാലത്തിൽ വാർഡ് കമ്മിറ്റികളുടെ മിനുട്സ്, അക്കൗണ്ട് ബുക്ക് എന്നിവ പഞ്ചായത്ത് ഭാരവാഹികളുടെ പ്രത്യേക പാനൽ പരിശോധിക്കുന്നുണ്ട്.
സംഘടന അദാലത്ത്, യുവസഭ, ടേബിൾ ടോക്ക്, പ്രതിഭകൾക്ക് ആദരം, ലൈബ്രറി ശാക്തീകരണം
എന്റെ ഗ്രാമം ; എന്റെ പഞ്ചായത്ത് -സ്വപ്ന പദ്ധതി, ജനപ്രതിനിധികൾക്ക്  പരിശീലനം,പ്രസംഗ പരിശീലനം, പാലീയേറ്റീവ് കെയർ പരിശീലനം, നവമാധ്യമ കൂട്ടായ്മ ,മുഖാമുഖ വർത്തമാനം,സ്മൃതി പഥം, ലീഡേഴ്സ് മീറ്റ്, രാഷ്ട്രീയ പാഠശാല തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുക. സംഘടനാ അദാലത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി , ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ, ഭാരവാഹികളായ അഡ്വ.എ.കെ. സകരിയ്യ, ഫഹദ് കരേക്കാട് എന്നിവർ നേതൃത്വം നൽകി.
The post മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി appeared first on Valanchery Online.
ദേശീയപാതാവികസനം: കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് നാളെ കാവുംപുറത്ത്
വളാഞ്ചേരി: ദേശീയപാതാവികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം വേഗം ലഭ്യമാക്കാൻ വെള്ളിയാഴ്ച മുതൽ അദാലത്ത് നടത്തുന്നു. കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് രാവിലെ 9.30-ന് വളാഞ്ചേരി, കാവുപുറം സാഗർ ഓഡിറ്റോറിയത്തിൽ നടക്കും.
The post ദേശീയപാതാവികസനം: കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് നാളെ കാവുംപുറത്ത് appeared first on Valanchery Online.
ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന്
മലപ്പുറം: ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ 10ന് സംസ്ഥാനതല അദാലത്ത്. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ പകൽ 11നാണ് അദാലത്ത്. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് പരാതികൾ നൽകാം. ഫോൺ: 0471- 2308630.
The post ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല അദാലത്ത് 10ന് appeared first on Valanchery Online.
മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ മഴയിൽ വെള്ളംകയറി വീടുകളിലെ താമസക്കാർക്ക് നഷ്ടപ്പെട്ട രേഖകളുടെ ഡ്യുപ്ലിക്കേഷനുകൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾക്ക് തീർപ്പ് കൽപിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് സമ്മേളനഹാളിലാണ് അദാലത്ത്. ബന്ധപ്പെട്ട ഓഫീസ് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
ലഭ്യമായ തെളിവുകളുമായി ഹാജരാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
The post മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ ജില്ലാ റജിസ്റ്റാറുടെ അദാലത്ത് നടത്തുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിൽ വില കുറച്ച് വച്ച് അണ്ടർ വാല്യൂവേഷൻ നടപടിയിലിരിക്കുന്ന ആധാരങ്ങളിന്മേൽ റവന്യൂ റിക്കവറി നടപടികൽ നടത്തുന്നതിന്റെ ഭാഫമായി 2017 നവംബർ 23ന് ജില്ലാ റജിസ്ട്രാറുടെ അദാലത്ത് നടത്തപ്പെടുന്നു. കുറ്റിപ്പുറം, ആതവനാട്, ഇരിമ്പിളിയം, നടുവട്ടം, എടയൂർ, കാട്ടിപ്പരുത്തി എന്നീ വില്ലേജുകളിൽ‌പ്പെട്ട അണ്ടർ വാല്യൂവേഷൻ നടപടിയിലിരിക്കുന്ന ആധാരങ്ങൾ, 23ന് കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി ആവശ്യമായ തുക അടച്ച് റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള തുടർ നടപടിയിൽ നിന്നും ഒഴിവാകാവുന്നതാണെന്ന് കുറ്റിപ്പൂറം സബ് റജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക.
Content highlight: settlement scheme kuttippuram sub registrar office kuttippuram
The post കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ ജില്ലാ റജിസ്റ്റാറുടെ അദാലത്ത് നടത്തുന്നു appeared first on Valanchery Online.
വളാഞ്ചേരി പഞ്ചായത്തിൽ പെൻഷൻ അദാലത്ത്
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സമൂർണ്ണ പെൻഷൻ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 27, 28, 29 തിയ്യതികളിൽ പെൻഷൻ അദാലത്ത് നടക്കും. രാവിലെ ഒമ്പത് മണി മുതൽ പഞ്ചായത്ത് സമ്മേളന ഹാളിലാണ് അദാലത്ത്.
27/12/2013: ഒന്നു മുതൽ എട്ട് വരെ വാർഡുകൾ
28/12/2013: ഒമ്പത് മുതൽ പതിനാറ് വരെ വാർഡുകൾ
29/12/2013: പതിനേഴ് മുതൽ ഇരുപത്തിയൊന്ന് വരെ വാർഡുകൾ
ഡിസംബർ 30ന് വളാഞ്ചേരിയെ സമ്പൂർണ്ണ പൻഷൻ പഞ്ചായത്തായി പ്രഖ്യാപിക്കും.
The post വളാഞ്ചേരി പഞ്ചായത്തിൽ പെൻഷൻ അദാലത്ത് appeared first on Valanchery Online.
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.
Summary: Pension adalat to be conducted in edayur panchayat
The post എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. appeared first on Valanchery Online.