action Archives - Valanchery Online
മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം-കെ.എം.ആർ.യു
The post മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം-കെ.എം.ആർ.യു appeared first on Valanchery Online.
വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി മാലിന്യ ശേഖരണത്തിന് നഗരസഭയിലെ ഹരിത കർമ സേന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെ തിരെ കർശന നടപടിയുമായി നഗരസഭ, നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിനു പുറത്തായി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വെട്ടിച്ചിറയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തി.
തുടർന്ന് മാലിന്യം തിരികെ എടുപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഓണിയിൽ പാലത്തിന് പുറമെ കൊട്ടാരം, മീമ്പാറ, വൈക്കത്തൂർ തുടങ്ങിയ പ്രദേശങ്ങളിലും മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് താൽക്കാലികമായി സംഭരിക്കുന്നത്. എന്നാൽ വാഹനത്തിലും മറ്റും എത്തുന്നവർ എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധനയെത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി താക്കിതു ചെയ്യുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു നടപടികൾ സ്വീകരിച്ചിട്ടും ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവായതോടെ നഗരസഭ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെരാത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ. പി പത്മിനി, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു കെ.കെ. മുഹമ്മദ് അഷ്റഫ്, പി.പി. ജവഹർ സുഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചയക്കുന്ന പ്രവർത്തന നടപടികൾ സ്വീകരിച്ചത്.
The post വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ appeared first on Valanchery Online.
ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
വളാഞ്ചേരി:C&AG റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായ DGP ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്ത് നിന്ന് നീക്കി പോലീസ് തലപ്പത്തെ വൻ അഴിമതി CBI അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു KPCC യുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പോലീസ് ചീഫിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.
ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ്‌ ബഹ്റയും കള്ളനും പോലീസും കളിക്കുകയാണെന്നു മുൻ പാലക്കാട് DCC പ്രസിഡന്റ് സി. വി. ബാലചന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ നടക്കുന്ന അഴിമതി സിബിഐ അന്വോഷിക്കണമെന്ന് അവശ്യപെട്ടു കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നടത്തിയ വളാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസിൽ തനിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചതിന്റെ പ്രത്യുപകാരമായാണ് ലോക്നാഥ്‌ ബഹ്റയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.സി.എ നൂർ, സി.പി ഉമ്മർ ഗുരുക്കൾ, ഷഹനാസ് പാലക്കൽ, പി.സി മരക്കാർ അലി, പി അബ്ദുറഹ്മാൻ, കെ.പി വേലായുധൻ പ്രസംഗിച്ചു. പോലീസ് സ്റ്റേഷൻ മാർച്ചിനു ബ്ലോക്ക്‌ ഭാരവാഹികളായ മഠത്തിൽ ശ്രീകുമാർ, കെ.ടി സിദ്ധിക്ക്, എം.ടി അബ്ദുൾ അസിസ്, യു അബ്ദുൽ അസീസ്, പി മുരളീധരൻ, രവി കൊല്ലൊടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ, കരുണകുമാർ, മുഹമ്മദാലി കിഴേ പാടത്ത്, പി. സുരേഷ് ഇരിമ്പിളിയം, അബൂബക്കർ പുറമണ്ണൂർ, പനങ്കാവിൽ ഉമ്മർ, കെ.വി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡന്റുമാരായ പറശ്ശെരി അസ്സയിനാർ, കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി, പാറക്കൽ ബഷീർ, കെ.ടി മൊയ്തു മാസ്റ്റർ യൂത്ത് കോണ്ഗ്രസ്, KSU, മറ്റ് പോഷക സംഘടന, സെല്ലുകൾ എന്നിവയുടെ നേതാക്കളും നേതൃത്വം നൽകി.
The post ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വളാഞ്ചേരി സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് appeared first on Valanchery Online.
എം.എസ്.എഫ് മാർച്ചിനു നേരെ പോലീസ് നടപടി; വളാഞ്ചേരിയിൽ ലീഗ് പ്രതിഷേധ പ്രകടനം
വളാഞ്ചേരി: സെക്രട്ടേറിയേറ്റിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്തവരെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, വി.പി. അബ്ദുറഹ്മാൻ, സി. ദാവൂദ്, റസാഖ് മാരാത്ത്, സൈത്‌ മുഹമ്മദ് വട്ടപ്പാറ, സി.പി. ലത്തീഫ്, പി. കുഞ്ഞാപ്പുട്ടി, ഇ.പി. യഹ്യ തുടങ്ങിയവർ നേതൃത്വം നൽകി.
The post എം.എസ്.എഫ് മാർച്ചിനു നേരെ പോലീസ് നടപടി; വളാഞ്ചേരിയിൽ ലീഗ് പ്രതിഷേധ പ്രകടനം appeared first on Valanchery Online.
ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്.
വളാഞ്ചേരി: സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകാറുള്ള വളാഞ്ചേരിയിൽ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സ്വകാര്യ ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ വരി തെറ്റിച്ച് കയറി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവത്തിനാണ് ഇന്നലെ വളാഞ്ചേരി സാക്ഷ്യം വഹിച്ചത്.
പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന കാളിയത്ത് ബസിലെ ജീവനക്കാരാണ് നാട്ടുകാരോട് കയർത്ത് പണി വാങ്ങിയത്. തിരക്കേറിയ സമയത്ത് വരിതെറ്റിച്ച് കയറിവന്ന ബസ് മറുദിശയിൽ വന്ന കാറിനുമുന്നിൽ കുടുങ്ങി. കാർ മാറ്റാൻ ബസ് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അതിന് കാർ ഡ്രൈവർ വഴങ്ങിയില്ല. ഇതേ തുടർന്ന് ബസ് ഡ്രൈവറും ജീവനക്കാരും ഒന്നിച്ച് കാർ ഡ്രൈവർക്ക് നേരെ അസഭ്യവർഷം തുടങ്ങി. ഇതു കണ്ട് ബസുകാരെ ചോദ്യം ചെയ്ത നാട്ടുകാർക്കു നേരെയും ബസുകാർ അസഭ്യവർഷം നടത്തി. ഇതെല്ലാം വഴിയരികിൽ നിന്ന മറ്റൊരാൾ റെക്കോർഡ് ചെയ്യുകയും പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
നിഅയമലംഘനം നടത്തുകയും പൊതുസ്ഥലത്ത് വച്ച് അസഭ്യം പറയുകയും ചെയ്ത് ബസ് ജീവനക്കാർക്കുള്ള പണി പിന്നാലെ എത്തി. മണിക്കൂറുകൾക്കം വളാഞ്ചേരി സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് ബസിനെയും ഡ്രൈവരെയും പിടികൂടി കസ്റ്റഡിയിലെടുത്തു.
ബസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചക്കൊപ്പം വളാഞ്ചേരിയിലെ ജനമൈത്രി പോലീസിനു കയ്യടിക്കുകയാണ് ഇന്ന് വളാഞ്ചേരിക്കാർ.
വീഡിയോ കാണാം:
The post ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്. appeared first on Valanchery Online.
നിപ്പയ്ക്ക് ഹോമിയോ മരുന്ന്: ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ
മലപ്പുറം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. പുത്തനത്താണിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർക്കെതിരെയാണ് നടപടിക്കു ശുപാർശ. നിപ്പ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തിൽ മരുന്നു ലഭ്യമാണെന്ന വ്യാജ സന്ദേശം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. താനൂർ മുക്കോല അംബേദ്കർ കോളനിയിലെ ചിലർ നിപ്പ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
The post നിപ്പയ്ക്ക് ഹോമിയോ മരുന്ന്: ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ appeared first on Valanchery Online.