action council Archives - Valanchery Online
action council Archives - Valanchery Online
ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി
കോട്ടയ്ക്കൽ : ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ എത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി. ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ കോഴിച്ചെനയിൽ വിചാരണയ്ക്കായി എത്തിയിരുന്നത്. ഇവർക്ക് ഇരിക്കാൻ കസേരപോലും ഒരുക്കിയില്ലെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജി, ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, ട്രഷറർ മുരളീധരൻ ചേേലമ്പ്ര എന്നിവർ […]
The post ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി appeared first on Valanchery Online.
കോട്ടയ്ക്കൽ : ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ എത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി. ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ കോഴിച്ചെനയിൽ വിചാരണയ്ക്കായി എത്തിയിരുന്നത്. ഇവർക്ക് ഇരിക്കാൻ കസേരപോലും ഒരുക്കിയില്ലെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജി, ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, ട്രഷറർ മുരളീധരൻ ചേേലമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.
എന്‍.എച്ച്. സമരസമിതി മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
വളാഞ്ചേരി: ദേശീയപാത സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ചുങ്കപ്പാത നിര്‍മിക്കുന്നതിനായി സ്ഥലം അളന്നെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. രാവിലെ പത്തരയോടെ കാവുംപുറത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് മന്ത്രിയുടെ വീടിന്റെ നൂറ്മീറ്റര്‍ അകലെവെച്ച് പോലീസ് തടഞ്ഞു. കുറ്റിപ്പുറം എസ്.ഐ. നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മന്ത്രിയുടെ വീട്ടിലും വീട്ടിലേക്കുള്ള വഴിയിലും നിലയുറപ്പിച്ചിരുന്നു. പോലീസിനോട് ഏറ്റുമുട്ടാനില്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവര്‍ പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം […]
The post എന്‍.എച്ച്. സമരസമിതി മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി appeared first on Valanchery Online.